എ​എം​ഡ​ബ്ല്യു​എ ന​ന്മ ജീ​വ കാ​രു​ണ്യ പു​ര​സ്‌​കാ​രം ഷി​ബു സാ​മു​വേ​ലി​ന്
Wednesday, January 1, 2025 3:46 PM IST
എ​ബി മ​ക്ക​പ്പു​ഴ
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലും ഇ​ന്ത്യ​യി​ലും ന​ട​ത്തു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം ക​ണ​ക്കി​ലെ​ടു​ത്തു 2024ലെ ​ന​ന്മ പു​ര​സ്‌​കാ​ര​ത്തി​ന് ഡോ. ​ഷി​ബു സാ​മു​വേ​ൽ അ​ർ​ഹ​നാ​യ​താ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ൻ സെ​ക്ര​ട്ര​റി ജോ ​ചെ​റു​ക​ര അ​റി​യി​ച്ചു.

വ​ർ​ഷ​ങ്ങ​ളാ​യി ജീ​വ​ക​രു​ണ്യ പ്ര​വ​ർ​ത്ത​ങ്ങ​ളി​ൽ ഉ​ത്സു​ക​നാ​യി​രു​ന്ന ഡോ. ​ഷി​ബു വ​ല​തു​കൈ ചെ​യ്യു​ന്ന​ത് ഇ​ട​തു​കൈ അ​റി​യ​രു​ത് എ​ന്ന അ​ഭി​പ്രാ​യ​ക്കാ​ര​നാ​ണ്. ജീ​വ​കാ​രു​ണീ​യ പ്ര​വ​ർ​ത്ത​ങ്ങ​ൾ തി​ക​ച്ചും ദൈ​വ ശു​ശ്ര​ഷ പോ​ലെ​യാ​ണ് ഇ​ദ്ദേ​ഹം കാ​ണു​ന്ന​ത്.

ദൈ​വം ത​രു​ന്ന ന​ന്മ​ക​ൾ മ​റ്റു​ള്ള​വ​ർ​ക്ക് കൂ​ടി എ​ത്തി​ച്ചു കൊ​ടു​ക്കു​ക എ​ന്ന ആ​ശ​യ​മാ​ണ് ത​ന്‍റെ ജീ​വി​ത മൂ​ല്യം എ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു. കൗ​ൺ​സി​ല​ർ, എ​ഴു​ത്തു​കാ​ര​ൻ, ക​ൺ​വ​ൻ​ഷ​ൻ സ്പീ​ക്ക​ർ എ​ന്നീ നി​ല​ക​ളി​ൽ മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള വ്യ​ക്തി​യാ​ണ് അ​ദ്ദേ​ഹം.


അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​പു​ല​മാ​യ അ​ന്താ​രാ​ഷ്ട്ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മി​ഷ​ന​റി ടു ​ഏ​ഷ്യ, നേ​പ്പാ​ളി​നാ​യു​ള്ള ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ, അ​ൺ​റീ​ച്ച്ഡ് പീ​പ്പി​ൾ ഗ്രൂ​പ്പ് (യു​പി​ഡി) സൗ​ത്ത് ഏ​ഷ്യ റീ​ജി​യ​ൺ കോ​ഓ​ർ​ഡി​നേ​റ്റ​ർ തു​ട​ങ്ങി​യ റോ​ളു​ക​ൾ ഉ​ൾ​പ്പെ​ടു​ന്നു. ഷി​ബു യു​എ​സ്എ​യി​ലും വി​ദേ​ശ​ത്തു​മു​ള്ള ഒ​ന്നി​ല​ധി​കം ബി​സി​ന​സു​ക​ളു​ടെ സം​രം​ഭ​ക​നും സി​ഇ ഒ​യു​മാ​ണ്.

വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടു​കൂ​ടി ഈ ​മാ​സം അ​വ​സാ​നം ന​ന്മ ജീ​വ​കാ​രു​ണ്യ​ത്തി​നു അ​ർ​ഹ​നാ​യ ഡോ. ​ഷി​ബു​വി​നെ ആ​ദ​രി​ക്കു​വാ​ൻ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സു​ഹൃ​ത്തു​ക്ക​ൾ വേ​ണ്ട ത‌​യാ​റെ​ടു​പ്പി​ലാ​ണ്.