കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് അ​ലു​മ്‌​നി അ​സോ​സി​യേ​ഷ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ
Friday, November 1, 2024 3:36 PM IST
ജീ​മോ​ൻ റാ​ന്നി
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത കോ​ള​ജു​ക​ളി​ലൊ​ന്നാ​യ പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ളേ​ജി​ന്‍റെ പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യാ​യ പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ളേ​ജ് അ​ലു​മ്‌​നി അ​സ്സോ​സി​യേ​ഷ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക​യ്ക്ക് പു​തി​യ നേ​തൃ​നി​ര നി​ല​വി​ൽ വ​ന്നു.

ഭാ​ര​വാ​ഹി​ക​ൾ: ഡോ. ​വ​ർ​ഗീ​സ് ജോ​ർ​ജ്, അ​റ്റ്ലാ​ന്‍റാ (പ്ര​സി​ഡ​ന്‍റ്), മാ​ത്യു ജോ​ർ​ജ്, ഷി​ക്കാ​ഗോ (വൈ​സ് പ്ര​സി​ഡന്‍റ്), അ​ല​ക്സാ​ണ്ട​ർ മാ​ത്യു, ഷോ​ണി - കാ​ൻ​സ​സ് (സെ​ക്ര​ട്ട​റി) അ​നി​ൽ ജോ​സ​ഫ് മാ​ത്യു, സാ​ൻ​ഫ്രാ​ൻ​സി​സ്കോ (ട്ര​ഷ​റ​ർ) പ്ര​ഫ. തോ​മ​സ് ഡേ​വി​ഡ്, അ​റ്റ്ലാ​ന്‍റാ (പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​ർ).

എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ: വെ​രി.​റ​വ. ഫാ. ​രാ​ജു ദാ​നി​യേ​ൽ കോ​റെ​പ്പി​സ്കോ​പ്പ (ഡാ​ള​സ്) , സു​നി​ൽ നൈ​നാ​ൻ മാ​ത്യു (വി​ൺ​സ​ർ, കാ​ന​ഡ), ഉ​മ്മ​ൻ കാ​പ്പി​ൽ (ഫി​ലാ​ഡ​ൽ​ഫി​യ), ത​ങ്ക​ച്ച​ൻ( കോ​റ​ൽ സ്പ്രിം​ഗ്സ്, ഫ്ലോ​റി​ഡ) ജോ​ൺ​സ​ൻ മാ​ത്യു (മ​യാ​മി, ഫ്ലോ​റി​ഡ).


യു​എ​സ്എ​യി​ലും കാ​ന​ഡ​യി​ലു​മു​ള്ള എ​ല്ലാ കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും സം​ഘ​ട​ന​യി​ൽ ചേ​ർ​ന്ന് പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ ശ​ക്ത​മാ​ക്കു​ന്ന​തി​നു സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഡോ. ​വ​ർ​ഗീ​സ് ജോ​ർ​ജ് - 706 564 8903, മാ​ത്യു ജോ​ർ​ജ്‌ - 630 865 4118, പ്ര​ഫ.​തോ​മ​സ് ഡേ​വി​ഡ് - 404 538 0404, അ​നി​ൽ ജോ​സ​ഫ് മാ​ത്യു - 209 624 6555.