മ​ല​യാ​ളി യു​വ​തി ല​ണ്ട​നി​ൽ അ​ന്ത​രി​ച്ചു
Monday, April 28, 2025 5:09 PM IST
ല​ണ്ട​ൻ: മ​ല​യാ​ളി യു​വ​തി ല​ണ്ട​നി​ൽ അ​ന്ത​രി​ച്ചു. കോ​ട്ട​യം വാ​ക​ത്താ​നം ച​ക്കു​പു​ര​യ്ക്ക​ൽ ഗ്രി​ഗ​റി ജോ​ണി​ന്‍റെ(ജോ​ർ​ജി) ഭാ​ര്യ നി​ത്യ മേ​രി വ​ർ​ഗീ​സ് (31) ആ​ണ് മ​രി​ച്ച​ത്.

ഹൈ​ദ​രാ​ബാ​ദി​ലാ​ണ് നി​ത്യ​യു​ടെ കു​ടും​ബം താ​മ​സി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​മാ​സം നി​ത്യ ഹൈ​ദ​രാ​ബാ​ദി​ൽ എ​ത്തി​യി​രു​ന്നു. പ​നി ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് അ​വി​ടെ ചി​കി​ത്സ തേ​ടി​യി​രു​ന്നു.


കേ​ര​ള​ത്തി​ലേ​ക്ക് വ​രാ​നി​രി​ക്കു​ക​യാ​യി​രു​ന്നെ​ങ്കി​ലും ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ളെ​ത്തു​ട​ർ​ന്ന് ല​ണ്ട​നി​ലേ​ക്ക് മ​ട​ങ്ങി​പോ​യി തു​ട​ർ​ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു.

സം​സ്കാ​രം ശ​നി​യാ​ഴ്ച ല​ണ്ട​നി​ൽ ന​ട​ക്കും.