"മി​സ് ആ​ന്‍​ഡ് മി​സി​സ് മ​ല​യാ​ളി യു​കെ’ മ​ത്സ​രം ശ​നി​യാ​ഴ്ച
Friday, November 22, 2024 3:41 PM IST
ടോ​മി വ​ട്ട​വ​നാ​ൽ
ല​ണ്ട​ൻ: മി​സ് ആ​ൻ​ഡ് മി​സ​സ് മ​ല​യാ​ളി യു​കെ ബ്യൂ​ട്ടി പേ​ജ​ന്‍റ് ശ​നി​യാ​ഴ്ച. ഹാ​രോ​യി​ലെ പ്ര​ശ​സ്ത​മാ​യ ഗ്രേ​റ്റ് ഹാ​ളി​ലാ​ണ് മി​സ് ആ​ൻ‍​ഡ് മി​സി​സ് മ​ല​യാ​ളി യു​കെ ബ്യൂ​ട്ടി പേ​ജ​ന്‍റ് അ​ര​ങ്ങേ​റു​ന്ന​ത്. ‍പ്ര​ശ​സ്ത ഫാ​ഷ​ന്‍ ഡി​സൈ​ന​റും സൗ​സി​ക ബ്രാ​ന്‍​ഡി​ന്‍റെ സ്ഥാ​പ​ക​നു​മാ​യ ക​മ​ല്‍​രാ​ജ് മ​ണി​ക്ക​ത്താ​ണ് ‌സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്

പ്ര​മു​ഖ ലൈ​ഫ്സ്റ്റൈ​ല്‍ ബ്രാ​ന്‍​ഡാ​യ വൈ​ബ്ര​ന്‍റ്സ് ല​ണ്ട​ന്‍ ക​മ്പ​നി​യാ​ണ് എ​ൽ​ഇ​ഡി സ്ക്രീ​ൻ, പി​എ സി​സ്റ്റം, ലൈ​റ്റിംഗ് തു​ട​ങ്ങി​യ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്.


എ​ബി ജോ​സ്, വി.​ജെ. ബോ​ണി​സ​ൺ, ദീ​പ നാ​യ​ര്‍, സ്മൃ​തി രാ​ജ്, പാ​ര്‍​വ​തി പി​ള്ള, ഏ​ഞ്ജ​ല്‍ റോ​സ്, ജി​ജോ ജോ, ​അ​ശ്വ​തി അ​നീ​ഷ്, ഷാ​രോ​ണ്‍ സ​ജി, ചാ​ൾ​സ് എ​ഡ്, അ​നി​ൽ ലോ​ന​പ്പ​ൻ, പ്രി​യ ര​ഞ്ജി​ത് എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന ഈ ​മേ​ഖ​ല​യി​ലെ പ​രി​ച​യ​സ​മ്പ​ന്ന​രാ​ണ് ക​മ​ൽ​രാ​ജി​നൊ​പ്പം പി​ന്ന​ണി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

പ്രി​ന്‍​സ് സേ​വ്യ​ര്‍, നി​വേ​ദ്യ നി​ജീ​ഷ്, സു​പ്ര​ഭാ എ​ന്നി​വ​രാ​ണ് അ​വ​താ​ര​ക​രാ​യെ​ത്തു​ന്ന​ത്.