ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പൊ​ലീ​ത്ത ആ​യി​രു​ന്ന മാ​ത്യൂ​സ് മാ​ർ ബ​ർ​ന്ന​ബാ​സി​ന്‍റെ പ​ന്ത്ര​ണ്ടാ​മ​ത് ദു​ഖ്റോ​ന​യും ചെ​റി ലെ​യി​ൻ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ​യും അ​മേ​രി​ക്ക​യി​ലെ ഇ​ത​ര ഇ​ട​വ​ക​ക​ളു​ടെ​യും വി​കാ​രി​യും സം​ഘാ​ട​ക​നു​മാ​യി​രു​ന്ന ഡോ. ​പി. എ​സ്. സാ​മു​വ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​വും സം​യു​ക്ത​മാ​യി കൊ​ണ്ടാ​ടു​ന്നു.

14ന് ​ന്യൂ​യോ​ർ​ക്കി​ലെ ചെ​റി ലെ​യി​ൻ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ രാ​വി​ലെ 8.30ന് ​പ്ര​ഭാ​ത ന​മ​സ്കാ​ര​വും തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ക്കും. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഇ​രു​പി​താ​ക്ക​ന്മാ​രെ​യും അ​നു​സ്മ​രി​ച്ചു​കൊ​ണ്ടു​ള്ള പൊ​തു​സ​മ്മേ​ള​ന​വും ന​ട​ക്കും. നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പൊ​ലീ​ത്ത സ​ക്ക​റി​യാ​സ് മാ​ർ നി​ക്കോ​ളാ​വോ​സ് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.


ഓ​ർ​മ കു​ർ​ബാ​ന​യി​ലും സ​മ്മേ​ള​ന​ത്തി​ലും പ​ങ്കെ​ടു​ക്കു​വാ​ൻ എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി വി​കാ​രി ഫാ. ​ഗ്രി​ഗ​റി വ​ർ​ഗീ​സ് അ​റി​യി​ച്ചു.​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​ഗ്രി​ഗ​റി വ​ർ​ഗീ​സ്, വി​കാ​രി (06:752281), കെ​ൻ​സ് ആ​ദാ​യി, സെ​ക്ര​ട്ട​റി (479921154), മാ​ത്യൂ മാ​ത്ത​ൻ, (എ​സ്ടി​വി) (5167243304), ബി​ജു മ​ത്താ​യി, ട്ര​സ്റ്റി (6317416126)