ഡാ​ള​സ്: നാ​ട്ടി​ലെ രു​ചി നു​ക​രാ​ൻ കൊ​തി​യോ​ടെ കാ​ത്തി​രി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ഡാ​ള​സി​ൽ നാ​ട​ൻ രു​ചി​യു​ടെ വ​സ​ന്ത​കാ​ലം ഒ​രു​ങ്ങു​ന്നു. വി​ൻ​സെ​ന്‍റ് ജോ​ണി​ക്കു​ട്ടി, ജി​യോ ജോ​ൺ എ​ന്നി​വ​രാ​ണ് ഡാ​ള​സി​ൽ റെ​ഡ് ചി​ല്ലി എ​ന്ന പേ​രി​ൽ റ​സ്റ്റോ​റ​ന്‍റ് ഒ​രു​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച മു​ത​ലാ​ണ് റ​സ്റ്റോ​റ​ന്‍റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ക്കാ​ല​മാ​യി ചെ​റി​യ തോ​തി​ൽ മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ൽ ഇ​രു​വ​രും കാ​റ്റ​റിം​ഗ് ന​ട​ത്തി വ​രു​ക​യാ​യി​രു​ന്നു. വ​ലി​യ തോ​തി​ലു​ള്ള ഓ​ർ​ഡ​ർ ശേ​ഖ​രി​ച്ചു ന​ട​ൻ നോ​ർ​ത്ത് ഇ​ന്ത്യ​ൻ ഫു​ഡ് സ​പ്ലൈ ചെ​യ്യു​വാ​നാ​ണ് ഇ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.


ഡാ​ള​സ് മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ൽ ന​ല്ലൊ​രു ച​ങ്ങാ​തി വ​ല​യം സൃ​ഷ്ടി​ച്ചി​ട്ടു​ള്ള ഇ​രു​വ​ർ​ക്കും ബി​സി​ന​സി​ൽ ന​ല്ല ശു​ഭാ​പ്തി വി​ശ്വാ​സ​മാ​ണു​ള്ള​ത്. പ​ങ്കാ​ളി​ത്ത​ത്തോ​ടു കൂ​ടി ന​ട​ത്ത​പ്പെ​ടു​ന്ന റെ​ഡ് ചി​ല്ലി​യു​ടെ ന​ട​ത്തി​പ്പു​കാ​രാ​യ വി​ൻ​സെ​ന്‍റ് ജോ​ണി​ക്കു​ട്ടി ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ സെ​യി​ൽ​സ് മാ​നേ​ജ​രും ജി​യോ ജോ​ൺ സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നി​യ​റുമാ​ണ്.

ഇ​രു​വ​രും ജോ​ലി​യോ​ടൊ​പ്പം റ​സ്റ്റോ​റ​ന്‍റ് ന​ട​ത്തു​വാ​നാ​ണ് ഉ​ദ്ദേ​ശം എ​ല്ലാ​വി​ധ ആ​ശ​സ​ക​ളും നേ​രു​ന്നു.