വാ​ൻ​കു​വ​ർ: വാ​ൻ​കൂ​വ​റി​ലെ ഇ​ന്ത്യ​ൻ സ​ഭ​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ ന​ട​ത്തി​വ​രാ​റു​ള്ള ക​രോ​ൾ സ​ന്ധ്യ ഗ്ലോ​റി​യ 2024 സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ലെ മ​ർ​ത്ത​മ​റി​യം വ​നി​താ സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നോ​ർ​ത്ത് ഡെ​ൽ​റ്റ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി.

ക​രോ​ൾ സ​ന്ധ്യ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് വി​കാ​രി റ​വ. എം. ​സി. കു​ര്യാ​ക്കോ​സ് റ​മ്പാ​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് വി​കാ​രി ഫാ. ​ഗീ​വ​ർ​ഗീ​സ് മാ​ത്യു സ്നേ​ഹ സ​ന്ദേ​ശം ന​ൽ​കി.

മി​നി​സ്റ്റ​ർ ഓ​ഫ് മൈ​നി​ങ് ആ​ൻ​ഡ് ക്രി​ട്ടി​ക്ക​ൽ മി​ന​റ​ൽ ഓ​ഫ് ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ ഹോ​ണ​റ​ബി​ൾ ജാ​ഗ​രൂ​പ് ബ്രാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ട്ര​സ്റ്റി ബേ​ബി​ച്ച​ൻ മ​ട്ട​മേ​ൽ, സെ​ക്ര​ട്ട​റി കു​ര്യ​ൻ വ​ർ​ക്കി, സ​ഭാ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി അം​ഗം നൈ​നാ​ൻ മാ​ത്യു, മ​ർ​ത്ത​മ​റി​യം വ​നി​താ സ​മാ​ജം സെ​ക്ര​ട്ട​റി ക​വി​ത ജേ​ക്ക​ബ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി റീ​ന ഏ​ലി​യാ​സ്, ട്ര​ഷ​റ​ർ ശോ​ശാ​മ്മ സ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഗ്ലോ​റി​യ ക​ൺ​വീ​ന​ർ​മാ​രാ​യ ആ​നി എ​ബ്ര​ഹാം, ഷൈ​നോ സ​ഞ്ജു, ബ്ല​സി സാ​റ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ൻ​കൂ​വ​റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ച​ർ​ച്ച് ഗ്രൂ​പ്പു​ക​ളും കൊ​യ​ർ ഗ്രൂ​പ്പു​ക​ളും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.



കു​ട്ടി​ക​ളു​ടെ ഫാ​ൻ​സി ഡ്ര​സ്, ക​രോ​ൾ സിം​ഗിം​ഗ്, ട്രീ ​ഡെ​ക്ക​റേ​ഷ​ൻ, ക്രി​ബ് ഡെ​ക്ക​റേ​ഷ​ൻ മ​ത്സ​ര​ങ്ങ​ളും സ​ൺ​ഡേ സ്കൂ​ൾ കു​ട്ടി​ക​ളു​ടെ നേ​റ്റി​വി​റ്റി, ഡാ​ൻ​സ്, മാ​ർ​ഗം​ക​ളി എ​ന്നി​വ പ​രി​പാ​ടി​ക്ക് മാ​റ്റ് കൂ​ട്ടി. മു​തി​ർ​ന്ന​വ​രു​ടെ ക​രോ​ൾ സിം​ഗിം​ഗ് കോ​മ്പ​റ്റീ​ഷ​നി​ൽ സി​എ​സ്ഐ ച​ർ​ച്ച് ഒ​ന്നാം സ​മ്മാ​ന​വും ഏ​ഞ്ച​ൽ വോ​യ്സ് വ​ൻ​കോ​വ​ർ ര​ണ്ടാം സ​മ്മാ​ന​വും ക​ര​സ്ഥ​മാ​ക്കി.


കു​ട്ടി​ക​ളു​ടെ കോ​മ്പ​റ്റീ​ഷ​നി​ൽ ടീം ​ഷു​ഗ​ർ​ബ​ൽ​സ് ഒ​ന്നാം സ്ഥാ​ന​വും മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.​കൂ​ടാ​തെ ""അ​ഗാ​പ്പേ 2024''ന്‍റെ ഭാ​ഗ​മാ​യ റാ​ഫി​ൾ ടി​ക്ക​റ്റ് വി​ജ​യി​ക​ൾ​ക്ക് ഗോ​ൾ​ഡ് കോ​യി​ൻ സ​മ്മാ​നി​ച്ചു. ‌

2024 മു​ഖ്യ ആ​ക​ർ​ഷ​ണ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു സാ​ന്താ​ക്ലോ​സി​നോ​ട് കൂ​ടി ഫോ​ട്ടോ എം​എം​വി​എ​സ് ഫു​ഡ് സ്‌​റ്റാ​ളി​ലെ വി​വി​ധ​ത​ര​ത്തി​ലു​ള്ള ല​ഘു ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ൾ കൊ​തി​യൂ​റു​ന്ന ഒ​രു കാ​ഴ്ച​യാ​യി​രു​ന്നു.

ഈ ​ക​രോ​ൾ സ​ന്ധ്യ​യി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ച​ർ​ച്ച് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വാ​ദി​ഷ്ട​മാ​യ ഡി​ന്ന​ർ ഒ​രു​ക്കി​യി​രു​ന്നു. 200 ഓ​ളം മ​ത്സ​രാ​ർ​ഥി​ക​ളും ഏ​ക​ദേ​ശം ആ​യി​ര​ത്തോ​ളം ആ​ളു​ക​ളും പ​ങ്കെ​ടു​ത്ത ഗ്ലോ​റി​യ​യു​ടെ വി​ജ​യ​ത്തി​ൽ സ​ഹാ​യി​ച്ച എ​ല്ലാ​വ​ർ​ക്കും സം​ഘാ​ട​ക​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി,

വ​രും വ​ർ​ഷ​ങ്ങ​ളി​ലും പൂ​ർ​വാ​ധി​കം ഭം​ഗി​യാ​യി ഗ്ലോ​റി​യ ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. അ​ഗ​പ്പേ​യു​ടെ ക​ൺ​വീ​ന​ർ ജാ​ക്സ​ൺ ജോ​യി​യാ​ണ് വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ​ത്.