ഫ്ലോ​റി​ഡ: ഓ​ര്‍​ലാ​ന്‍​ഡോ​യി​ല്‍ വ​ച്ച് ന​ട​ന്ന ഇ​ന്ത്യ​ന്‍ ഓ​വ​ര്‍​സീ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ സ​മ്മേ​ള​ന ച​ട​ങ്ങി​ല്‍ വ​ച്ച് ഡോ. ​മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ "ഹൂ ​ആം ഐ' ​എ​ന്ന മ്യൂ​സി​ക്ക് ആ​ല്‍​ബം പ്ര​കാ​ശ​നം ചെ​യ്തു.

മ​യ​ക്കു​മ​രു​ന്നി​നും പു​ക​വ​ലി​ക്കും മ​ദ്യ​പാ​ന​ത്തി​നും അ​ടി​മ​യാ​യി മ​ര​ണ​ത്തി​ലേ​ക്ക് അ​ടു​ത്ത് കൊ​ണ്ടി​രി​ക്കു​ന്ന പു​തി​യ ത​ല​മു​റ​യ്ക്ക് ഒ​രു പു​ന​ര്‍​ചി​ന്ത​ന​മാ​ണ് ഈ ​ആ​ല്‍​ബം എ​ന്ന് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ പ​റ​ഞ്ഞു.



ബി​ഷ​പ് ജോ​ണ്‍ ആ​ല​പ്പാ​ട്ട് ഈ ​ഗാ​നം വ​രും ത​ല​മു​റ​യ്ക്ക് ചി​ന്ത​ക​ളും ന​ന്മ​ക​ളും പ​ക​ർ​ന്ന് ന​ൽ​ക​ട്ടെ​യെ​ന്ന് പ്രാ​ര്‍​ഥി​ക്കു​ക​യും ആ​ശം​സ​ക​ള്‍ നേ​രു​ക​യും ചെ​യ്തു.

ഐഒസി യുഎസ്എ കേരള നാ​ഷ​ണ​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ജി ക​രി​മ്പ​ന്നൂ​ര്‍, ഐഒസി യുഎസ്എ ഫ്ലോറിഡ പ്ര​സി​ഡന്‍റ് ചാ​ക്കോ കു​ര്യ​ന്‍, ഐഒസി ട്ര​ഷ​റ​ര്‍ ലി​ന്‍റോ ജോ​ളി, സ്‌​ക​റി​യ ക​ല്ല​റ​ക്ക​ല്‍, ജോ​സ് മോ​ന്‍ ത​ത്തം​കു​ളം, സോ​ണി ക​ണ്ണോ​ട്ടു​ത​റ, സ​ണ്ണി മ​റ്റ​മ​ന, ജെ​റി കാം​ബേ​ല്‍ എ​ന്നി​വ​രും മ​റ്റു പ​ല പ്ര​മു​ഖ വ്യ​ക്തി​ക​ളും പ​ങ്കെ​ടു​ത്തു.




ഗാ​ന​ര​ച​ന: പൗ​ലോ​സ് കു​യി​ലാ​ട​ന്‍. സം​ഗീ​ത സം​വി​ധാ​നം, പാ​ടി​യ​ത്: അ​ജി ടെ​ന്നീ​സ് ചാ​ല​ക്കു​ടി.

യു​ട്യൂ​ബി​ല്‍ ഇ​തി​ന്‍റെ ക​രാ​ക്കേ ല​ഭ്യാ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: പൗ​ലോ​സ് കു​യി​ലാ​ട​ന്‍ (+1 4074620713, [email protected]).