ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച റാ​ന്നി വ​ള​കൊ​ടി​കാ​വ്‌ പാ​ണ്ടി​യ​ത്ത് ഏ​ബ്ര​ഹാം പി. ​ജോ​ണി​ന്‍റെ (കു​ഞ്ഞു​മോ​ൻ - 69) പൊ​തു​ദ​ർ​ശ​നം ​ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ക്കും. സം​സ്കാ​രം പി​ന്നീ​ട് റാ​ന്നി ന​സ്‌​റേ​ത്ത് മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ.

റാ​ന്നി അ​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗ​വും മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ​ത്ത​നം​ത്തി​ട്ട ജി​ല്ലാ വൈ​സ് പ്ര​സി​ഡന്‍റുമായ മേ​ഴ്‌​സി പാ​ണ്ടി​യ​ത്താ​ണ് പ​രേ​തന്‍റെ ഭാ​ര്യ.

മ​ക്കൾ: മെ​വി​ൻ ജോ​ൺ എ​ബ്ര​ഹാം, ഹൂ​സ്റ്റ​ൺ (മ​ല​യാ​ളി അ​സ്സോ​സി​യേ​ഷാ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ (മാ​ഗ്) മു​ൻ സെ​ക്ര​ട്ട​റി), മെ​ർ​ലി​ൻ (ബ​ഹറി​ൻ). മ​രു​മ​ക്ക​ൾ: ലി​നി മെ​വി​ൻ (ഹൂ​സ്റ്റ​ൺ), അ​ജി​ഷ് ചെ​റി​യാ​ൻ (ബ​ഹറി​ൻ).

കൊ​ച്ചു​മ​ക്ക​ൾ: ജോ​ഹ​ൻ അ​ജി​ഷ്, ജോ​ന അ​ജി​ഷ്, എ​ഡ്രി​യ​ൽ മെ​വി​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ വ​ർ​ഗീ​സ്, മേ​രി​ക്കു​ട്ടി സൈ​മ​ൺ, ലീ​ലാ​മ്മ വ​ർഗീ​സ്, ജോ​ൺ​സ​ൻ ജോ​ൺ (ഹൈടെ​ക് ഇ​ല​ക്ട്രോ​ണി​ക്സ് - റാ​ന്നി), ഫി​ലി​പ്പ് ജോ​ൺ (പി​ക്ച്ചർ വേ​ൾ​ഡ് സ്റ്റു​ഡി​യോ​സ് - റാ​ന്നി).


പൊ​തു​ദ​ർ​ശ​നം ​ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 4.30 മു​ത​ൽ ഏഴു വ​രെ ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോമ്മാ ദേ​വ​ലാ​യ​ത്തി​ൽ (12803, Sugar Ridge Blvd, Stafford, Tx 77477).

പ​രേ​ത​ന്‍റെ വി​യോ​ഗ​ത്തി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ(മാ​ഗ്) ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് (ഒ​ഐ​സി​സി യു​എ​സ്എ), ഹൂ​സ്റ്റ​ൺ റാ​ന്നി അ​സോ​സി​യേ​ഷ​ൻ (എ​ച്ച്‌​ആ​ർ​എ) തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ൾ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: മെ​വി​ൻ ജോ​ൺ എ​ബ്ര​ഹാം - 832 679 1405.