ഹൂ​സ്റ്റ​ൺ: ജെ​യിം​സ് പി. ​ജോ​ർ​ജ്(76) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു. പ​രേ​ത​രാ​യ ക​ട​മ്പ​ണ്ട് പ്ലാ​വി​ള​പു​ത്ത​ൻ വീ​ട്ടി​ൽ പി.​ഐ. ജോ​ർ​ജ് - പെ​ണ്ണ​മ്മ ജോ​ർ​ജ് ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

1972ൽ ​അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ ജെ​യിം​സ് ടെ​ക്‌​സ​സി​ലെ ഡാ​ള​സി​ൽ കു​റ​ച്ചു​കാ​ലം താ​മ​സി​ച്ച ശേ​ഷം 1975ൽ ​ഹൂ​സ്റ്റ​ണി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി. ഹൂ​സ്റ്റ​ണി​ലെ ഐ​പി​സി ച​ർ​ച്ചി​ന്‍റെ സ്ഥാ​പ​ക അം​ഗ​ങ്ങ​ളി​ൽ ഒ​രാ​ണ്.

ഭാ​ര്യ കൊ​ട്ടാ​ര​ക്ക​ര പ​ന​വേ​ലി​ൽ വീ​ട്ടി​ൽ മേ​രി​ക്കു​ട്ടി. മ​ക്ക​ൾ: ജേ​സ​ൺ ജോ​ർ​ജ്, ജെ​ൻ​സി ആ​ന്‍റ​ണി. മ​രു​മ​ക്ക​ൾ: ആ​ൻ​ഡ്രൂ ആ​ന്‍റ​ണി, ഗ്രേ​സ് ജോ​ർ​ജ്.

സ​ഹോ​ദ​ര​ങ്ങ​ൾ: ലീ​ലാ​മ്മ ജേ​ക്ക​ബ് - സാം ​ജേ​ക്ക​ബ്(​കാ​ലി​ഫോ​ർ​ണി​യ), മ​റി​യാ​മ്മ സാം - ​സാം കു​ഞ്ഞു(​ഡാ​ള​സ്), ഡാ​ർ​ലിം ബോ​ബ​ൻ - ഉ​ണ്ണു​ണ്ണി(​ഡാ​ള​സ്), ജോ​സ് പി. ​ജോ​ർ​ജ് - മ​റി​യാ​മ്മ ജോ​ർ​ജ് (ഹൂ​സ്റ്റ​ൺ), എ​ലി​സ​ബ​ത്ത് ചെ​മ്പ​നാ​ൽ - ജോ​ർ​ജ് ചെ​മ്പ​നാ​ൽ(​ഡാ​ള​സ്).


പൊ​തു​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച (ന​വം​ബ​ർ 22) വെെ​കു​ന്നേ​രം 6:30 മു​ത​ൽ ഒ​ന്പ​ത് വ​രെ(​സി​ടി) ഹെ​ബ്രോ​ൺ ഐ​പി​സി, 4660 സൗ​ത്ത് സാം ​ഹ്യൂ​സ്റ്റ​ൺ പാ​ർ​ക്ക്വേ ഈ​സ്റ്റ്, ഹൂ​സ്റ്റ​ൺ, TX 77048ൽ.

​സം​സ്കാ​ര ശു​ശ്രൂ​ഷ ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ 11.30 വ​രെ(​സി​ടി) ഹെ​ബ്രോ​ൺ ഐ​പി​സി 4660 സൗ​ത്ത് സാം ​ഹ്യൂ​സ്റ്റ​ൺ പാ​ർ​ക്ക്വേ ഈ​സ്റ്റ് ഹൂ​സ്റ്റ​ൺ, TX 77048ൽ ​തു​ട​ർ​ന്ന് സൗ​ത്ത് പാ​ർ​ക്ക് ഫ്യൂ​ണ​റ​ൽ സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​രം ന​ട​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​സ് പി. ​ജോ​ർ​ജ് (ഹൂ​സ്റ്റ​ൺ) - 832 754 9204.