ബി​സി​ന​സ്‌ കോ​ൺ​ക്ലെ​വ് 25 ടൈ​റ്റി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു
Wednesday, September 3, 2025 12:51 PM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: യൂ​ത്ത് ഇ​ന്ത്യ കു​വൈ​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന ബി​സി​ന​സ്‌ കോ​ൺ​ക്ലെ​വ് 25ന്‍റെ ടൈ​റ്റി​ൽ പ്ര​കാ​ശ​നം സ​യ്യി​ദ് സാ​ദി​ഖ​ലി ഷി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു. ഈ ​മാ​സം അ​ഞ്ചി​നാ​ണ് ബി​സി​ന​സ് കോ​ൺ​ക്ലേ​വ് ന​ട​ക്കു​ക.

മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​റി​ൽ ന​ട​ന്ന ടൈ​റ്റി​ൽ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ മെ​ട്രോ സി​ഇ​ഒ മു​സ്ത​ഫ ഹം​സ, മം​ഗോ ഹ​യ്പ​ർ ജ​ന​റ​ൽ മാ​നേ​ജ​ർ റ​ഫീ​ഖ് അ​ഹ്മ​ദ്, കെ​ഐ​ജി പ്ര​സി​ഡ​ന്‍റ് പി.​ടി. ഷ​രീ​ഫ്, യൂ​ത്ത് ഇ​ന്ത്യാ പ്ര​സി​ഡ​ന്‍റ് സി​ജി​ൽ ഖാ​ൻ, ബി​സി​ന​സ്‌ കോ​ൺ​ക്ലെ​വ് ക​ൺ​വീ​ന​ർ മ​ഹ​നാ​സ് മു​സ്ത​ഫ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


കു​വൈ​റ്റി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി യൂ​ത്ത് ഇ​ന്ത്യ കു​വൈ​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന "ബി​സി​ന​സ് കോ​ൺ​ക്ലേ​വ് 25' പ്രോ​ഗ്രാ​മി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി http://bizconclave.com എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കാ​വു​ന്ന​താ​ണ്.

">