HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ബഹറിൻ കൊല്ലം എക്സ് പ്രവാസി അസോസിയേഷൻ പ്രവർത്തനം ആരംഭിച്ചു
Wednesday, August 27, 2025 4:42 PM IST
മനാമ: ബഹറനിൽ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ സ്ഥിര താമസമാക്കിയ പ്രവാസികളെ ഏകോപിപ്പിച്ചു കൊല്ലം ജില്ല കേന്ദ്രമാക്കി ബഹറിൻ കൊല്ലം എക്സ് പ്രവാസി അസോസിയേഷൻ പ്രവർത്തനം ആരംഭിച്ചു.
ബഹറിനിൽ പ്രവർത്തിക്കുന്ന കൊല്ലം പ്രവാസി അസോസിയേഷന്റെ കീഴിൽ പ്രവാസികൾക്കും എക്സ് പ്രവാസികൾക്കും ഗുണപരമാകുന്ന തരത്തിലായിരിക്കും സംഘടനയുടെ പ്രവർത്തനം.
കൊല്ലത്തു നിന്നും ബഹറനിലേക്ക് പോകുന്നവർക്ക് മാർഗനിർദേശം നൽകുക, ബഹറനിലെ തൊഴിലവസരങ്ങൾ അറിയിക്കുക, ബഹറനിൽ പഠിക്കുന്ന കുട്ടികൾക്ക് നാട്ടിലെ ഉന്നത വിദ്യാഭ്യാസത്തിനു ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുക, ബഹറിൻ പ്രവാസികളുടെ നാട്ടിലെ കുടുംബത്തിനു ആവശ്യമായ സംരക്ഷണം നൽകുക, ആരോഗ്യ പരിപാലനത്തിന് ആവശ്യമായ ഇടപെടലുകൾ നടത്തുക, പ്രവാസി പുനരധിവാസ പദ്ധതികൾ ആവിഷ്കരിക്കുക, കലാ സാഹിത്യ പ്രവർത്തനങ്ങൾ നടത്തുക, തുടങ്ങി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രവാസി ആനുകൂല്യങ്ങൾ അർഹരായവർക്ക് എത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക എന്നിവയാണ് അസോസിയേഷൻ മുൻതൂക്കം നൽകുന്ന പ്രവർത്തനങ്ങൾ.
കഴിഞ്ഞ ദിവസം കൊല്ലം സീ ഫോർ യു ഹാളിൽ കൂടിയ പ്രഥമ സംഗമത്തിൽ നിരവധി എക്സ് ബഹറിൻ പ്രവാസികൾ പങ്കെടുത്തു. കൊല്ലം പ്രവാസി അസോസിയേഷൻ ബഹറിൻ പ്രസിഡന്റ് അനോജ് മാസ്റ്റർ അധ്യക്ഷനായ സംഗമത്തിൽ കെപിഎ സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം എക്സ് പ്രവാസി അസോസിയേഷന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു സംസാരിച്ചു.
തുടർന്ന് കിഷോർ കുമാർ കൺവീനറായും ഹരി, നാരായണൻ, നിസാമുദ്ധീൻ, അഭിലാഷ്, സജിത്ത്, എന്നിവർ കോഓർഡിനേറ്റർമാരായും ആറു മാസത്തേക്കുള്ള അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു.
സംഗമത്തിന് കിഷോർ കുമാർ നേതൃത്വം നൽകി. കൊല്ലത്തുള്ള എക്സ് ബഹറിൻ പ്രവാസികൾക്ക് അസോസിയേഷനിൽ ചേർന്ന് പ്രവർത്തിക്കാനും അസോസിയേഷനിൽ അംഗമാകാനും കിഷോർകുമാർ 9207932778, കെ. നാരായണൻ - 9446662002 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
സാദിഖലി തങ്ങൾക്ക് സ്വീകരണമൊരുക്കി കുവൈറ്റ് കെഎംസിസി
കുവൈറ്റ് സിറ്റി: സംസ്ഥാന മുസ്ലിം ലീഗ് അധ്യക്ഷനായ ശേഷം ആദ്യമായി
റവ.ഫാ. മത്തായി സക്കറിയയ്ക്ക് ഊഷ്മളമായ സ്വീകരണം നൽകി
കുവൈറ്റ് സിറ്റി: വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോട് അ
മഹാകവി കെ.വി. സൈമണിന്റെ കൊച്ചുമകൻ അന്തരിച്ചു
ഇടയാറന്മുള: മലയാള ക്രൈസ്തവ സമൂഹം ഹൃദയത്തോട് ചേർത്ത് പാടുന്ന
ബഹുസ്വരത അടിച്ചമർത്താനുള്ള ശ്രമം പരാജയപ്പെടുത്തും: കെ.സി. വേണുഗോപാൽ
കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ സൗന്ദര്യമാണ് ബഹുസ്വരതയെന്നും അത
കുടുംബസംഗമം സംഘടിപ്പിച്ച് എക്സ് എൻആർഐ ആൻഡ് പ്രവാസി സംഘടന
തിരുവനന്തപുരം: ജില്ലാ എക്സ് എൻആർഐ ആൻഡ് പ്രവാസി സംഘടനയുടെ കു
പ്രവാസി വെൽഫെയർ ഓണാഘോഷം: സ്വാഗതസംഘം രൂപീകരിച്ചു
മനാമ: പ്രവാസി വെൽഫെയർ വൈവിധ്യമാർന്ന ഓണക്കളികളും കലാസാംസ്കാ
മലയാളം മിഷൻ സുഗതാഞ്ജലി മത്സര വിജയികൾ
ഫുജൈറ: മലയാളം മിഷന് സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്
ഷാര്‍ജയില്‍ അന്തരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
ഷാര്‍ജ: കഴിഞ്ഞാഴ്ച ഷാര്‍ജയില്‍ അന്തരിച്ച മലപ്പുറം തിരൂര്‍ പുതു
ആഗോള കായികതലസ്ഥാനമാകാൻ ദുബായി
ദുബായി: നിരവധി അന്താരാഷ്ട്ര കായികമത്സരങ്
മലയാളി എൻജിനിയർ മസ്കറ്റിൽ കുഴഞ്ഞുവീണു മരിച്ചു
മസ്കറ്റ്: മലയാളിയായ യുവ എൻജിനിയർ മസ്കറ്റിൽ കുഴഞ്ഞുവീണ് മ
പാലാ സ്വദേശി ബഹറനില്‍ അന്തരിച്ചു
മനാമ: പാലാ സ്വദേശി അനു റോസ് ജോഷി(25) ബഹറനില്‍ അന്തരിച്ചു. ശാരീര
ഡിജിറ്റൽ കേരളം യാഥാർഥ്യമാക്കിയ കേരളാ സർക്കാരിന് അഭിവാദ്യം: കേളി അൽഖർജ് ഏരിയ സമ്മേളനം
റിയാദ് : മനുഷ്യവികസനത്തിന്റെ നിരവധി നാഴികക്കല്ലുകൾ പിന്നിട്ട കേരളം മറ്റൊരു പുതു
കോടതി വ്യവഹാരങ്ങൾക്ക് ഓൺ ലൈൻ സംവിധാനം ഒരുക്കണം; കേളി ഉമ്മുൽ ഹമാം ഏരിയ
റിയാദ് : പ്രവാസികളായ ഇന്ത്യൻ സമൂഹത്തിന് കോടതി വ്യവഹാരങ്ങൾക്ക് ഓൺ ലൈൻ സംവിധാനം ഒര
കേളി പ്രവർത്തകൻ ബലരാമന്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരണമടഞ്ഞ കേളി കലാസാം
വർഗീയതയെ നേരിടാൻ കൃഷ്ണപിള്ളയുടെ പ്രവർത്തനശൈലി മാതൃകയാക്കണം: കേളി
റിയാദ്: വർഗീയതയും വികസനവിരുദ്ധതയും നേരിടാൻ സഖാവ് പി. കൃഷ്ണ
സുധാകർ റെഡ്ഡിയുടെയും വാഴൂർ സോമന്റെയും നിര്യാണത്തിൽ നവയുഗം അനുശോചിച്ചു.
ദമാം: സിപിഐ മുൻ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡിയുടെയും വാഴൂർ സോ
പ്രവാസി ലീഗൽ സെൽ കുവൈറ്റും അൽ ദോസ്തൗർ ലോ ഗ്രൂപ്പും ധാരണാപത്രം ഒപ്പുവച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റ് പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും കു
എ.പി. ജയകുമാറിന്റെ വേർപാടിൽ പ്രവാസി ലീഗൽ സെൽ അനുശോചിച്ചു
കുവൈറ്റ് സിറ്റി: പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ രക്ഷാധികാരി
"സമ്മർ ഡേയ്സ്' വെക്കേഷന് മദ്റസ സമാപിച്ചു
ദോഹ: വേനലവധിക്കാലം വിജ്ഞാനപ്രദമാക്കാൻ അൽമനാർ മദ്റസ വിവിധ
കുവൈറ്റ് ഇവാഞ്ചലിക്കല്‍ ഇടവക വജ്ര ജൂബിലി ഉദ്ഘാടനം സെപ്റ്റംബർ അഞ്ചിന്
കുവൈറ്റ് സിറ്റി: സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത

ആദ്യഫലപ്പെരുന്നാൾ: റാഫിൾ കൂപ്പൺ പ്രകാശനം നിർവഹിച്ചു
കുവൈറ്റ് സിറ്റി: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇട
കേളി മുസാമിയ ഏരിയ സമ്മേളനം 29ന്
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ പന്ത്രണ്ടാമത് കേന്ദ്ര സമ്
കേരള സോഷ്യൽ സെന്റർ വനിതാവിഭാഗത്തിന് നവനേതൃത്വം
അബുദാബി: കേരള സോഷ്യൽ സെന്റർ 2025-26 പ്രവർത്തനകാലയളവിലേക്കു
ആരോഗ്യ - നിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ച് കേളി റൗദ ഏരിയ
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളന
ജനാധിപത്യ അട്ടിമറികൾക്കെതിരേ ജാഗ്രത പുലർത്തണം: പ്രവാസി വെൽഫെയർ
മനാമ: വംശീയമായ മുൻവിധിയോടെ നടത്തുന്ന പൗരത്വ നിഷേധങ്ങളെ യഥാ
യുഎഇയും കടന്ന് മലയാളി പെൺകുട്ടിയുടെ സോളോ റൈഡ് തുടരുന്നു
അബുദാബി: രാജ്യത്തിന്റെ ഒരറ്റത്തുനിന്നു തുടങ്ങി മറ്റേയറ്റം വരെ
ദുബായിയിൽ വാഹനാപകടം: കണ്ണൂര്‍ സ്വദേശിനിക്ക് ഒരു മില്യൺ ദിർഹം നഷ്ടപരിഹാരം
ദുബായി: അല്‍ വഹീദ ബംഗ്ലാദേശ് കൗണ്‍സലേറ്റിന് സമീപം 2023 ഏപ്രിൽ 2
അബുദാബി ശക്തി അവാർഡ് പ്രഖ്യാപിച്ചു; ടി.കെ. രാമകൃഷ്ണൻ പുരസ്കാരം ഡോ. എ. കെ. നമ്പ്യാർക്ക്
അബുദാബി: മലയാളത്തിലെ സർഗധനരായ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാ
ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പ്പാറ്റ്സ് അസോസിയേഷൻ ബാലവേദി സ്വാതന്ത്ര്യദിനം ആഘോഷിച്ചു
കുവൈറ്റ് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പ്പാറ്റ്സ് അസോ
ഇൻഫോക്ക് നേതൃത്വ പരിശീലന ശിൽപ്പശാല സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് (ഇൻഫോക്ക്)
ഗിൽബർട്ട് ഡാനിയേൽ കുവൈറ്റിൽ അന്തരിച്ചു
കുവൈറ്റ് സിറ്റി: ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഫുൾ ഗോസ്പെൽ ചർച്ച് കു
കേളി ടിഎസ്ടി കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് : സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച
റിയാദ്: കേളി കലാസാംസ്ക്കാരിക വേദി പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്ത
തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് ഇന്ത്യയുടെ 79-ാമ
വാഹനാപകടത്തിൽ പരിക്കേറ്റ യുപി സ്വദേശിയെ നാട്ടിലെത്തിക്കാൻ കേളി സഹായം
റിയാദ് : ജോലിക്ക് പോകുന്നതിനിടെ വാഹനാപകടത്തിൽ പരിക്കേറ്റ് ചികി
മാനവിക ഐക്യമാണ് ഇടതു ലക്ഷ്യം: കെ.ടി. ജലീൽ എംഎൽഎ
റിയാദ്: എല്ലാ സങ്കുചിതത്വങ്ങളെയും മറികടന്ന് മനുഷ്യരുടെ ഐക്യം
ഫാസിസ്റ്റ് ഭരണകൂടത്തിന്റെ പ്രവർത്തികളെ രാജ്യം ജാഗ്രതയോടെ കാണണം: കലാലയം സാംസ്കാരിക വേദി
ജുബൈൽ: ജനാധിപത്യ, മതേതരത്വ സംഹിതയെ നിഷ്കരുണം ചോദ്യം ചെയ്യുന്ന
മലയാളി യുവാവ് ദുബായിയിൽ മരിച്ചനിലയിൽ
ദുബായി: തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ യുവാവിനെ ദുബായ
പ്രവാസി കൂട്ടായ്മയിൽ അൽഹസയിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനമാഘോഷിച്ചു നവയുഗം
അൽഹസ: നവയുഗം സാംസ്കാരികവേദി അൽഹസ മേഖല കമ്മിറ്റിയുടെ നേതൃത
ഫെഡറലിസത്തെ സംരക്ഷിക്കാൻ നാം ജാഗരൂകരാകണം: നവയുഗം
ദമാം: ഇന്ത്യൻ ഫെഡറലിസത്തെ തകർക്കാനുള്ള യൂണിയൻ സർക്കാരിന്
കൊല്ലം പ്രവാസി അസോസിയേഷൻ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യ ദി
കൊല്ലം പ്രവാസി അസോസിയേഷന് ബഹ്റൈൻ ഡിഫെൻസ് ഫോഴ്സ് റോയൽ മെഡിക്കൽ സർവീസസിന്റെ ആദരം
മനാമ: മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് രക്തദാന രംഗത്ത് മാതൃ
ക്യുകെഐസി കൗതുകം വിജ്ഞാനോത്സവം സംഘടിപ്പിച്ചു
ദോഹ: ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഖത്തർ കേരള ഇസ്ല
കെപിഎ സെൻട്രൽ കമ്മിറ്റി അംഗം നാരായണന് യാത്രയയപ്പ് നൽകി
മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെപിഎ
ഒഐസിസി കുവൈറ്റ് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്
കെടിഎംസിസി ടാലന്റ് ടെസ്റ്റ് സെപ്റ്റംബർ നാലിന്
കുവൈറ്റ് സിറ്റി: കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷന്റെ
പ്രഭാഷണ പരിപാടി: പോസ്റ്റർ പ്രകാശനം ചെയ്തു
അബുദാബി: പ്രമുഖ വാഗ്മിയും പാർലമെന്ററിയനുമായ എം.പി. അബ്ദുസ
കുവൈറ്റ് വിഷമദ്യ ദുരന്തം: മരിച്ചവരിൽ 12 നേപ്പാളികൾ; റെയ്ഡിൽ 67 പേർ അറസ്റ്റിൽ
കുവൈറ്റ് സിറ്റി: കുവൈറ്റിൽ വിഷമദ്യദുരന്തത്തിൽ മരിച്ച 23 പേരിൽ
ദുബായിയിൽ അപൂർവയിനം വജ്രം മോഷ്ടിക്കാൻ ശ്രമം; പ്രതികൾ പിടിയിൽ
ദുബായി: ദുബായിയില്‍ അപൂർവവും വിലയേറിയതുമായ വജ്രം മോഷ്ടിക്ക
അഞ്ച് മാസമുള്ള കുഞ്ഞിന്റെ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി ബുർജീൽ മെഡിക്കൽ സിറ്റി
അബുദാബി: ഏറെ സങ്കീർണതകൾ തരണം ചെയ്ത് യുഎഇ ചരിത്രത്തിലെ ഏറ്റവ
കോട്ടയം സ്വദേശി അജ്മാനില്‍ മരിച്ചനിലയിൽ
അജ്മാന്: കോട്ടയം പാമ്പാടി സ്വദേശി കുര്യാക്കോസ് ജോര്‍ജിനെ(53) അജ്
Latest News
ഷൊർണ്ണൂരിൽ വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ഇന്ത്യയ്ക്കുള്ള ക്രൂഡ് വില കുറച്ച് റഷ്യ, ബാരലിന് നാല് ഡോളർ വരെ കുറച്ചു
സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കം
ആഗോള അയ്യപ്പ സംഗമം; യുഡിഎഫ് തീരുമാനം ഇന്ന്
ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന്, ഉത്പന്നങ്ങളുടെ ജിഎസ്ടി കുറയ്ക്കുന്ന കാര്യത്തിൽ ചർച്ചയുണ്ടാകും

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

">
Top