ചങ്ങനാശേരി: തൃക്കൊടിത്താനം ആഞ്ഞിലിവേലിൽ എ.ജെ. തോമസ് (അപ്പച്ചൻ - 90) അന്തരിച്ചു . സംസ്കാരം വ്യാഴാഴ്ച 3.30ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.
ഭാര്യ: പരേതയായ ഏലിക്കുട്ടി പാറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: സൂസമ്മ (റോയൽ ഹോസ്പിറ്റൽ, ഒമാൻ), ജോസഫ്കുട്ടി(ചങ്ങനാശേരി), ജെയിംസ് തോമസ് (ഒമാൻ). മരുമക്കൾ: ജോണി തോട്ടത്തിൽ കാലായിൽ, ആൻസമ്മ ചിറയിൽ, ജിറ്റ്സി പാലപറമ്പിൽ.