പാ​സ് ഖ​ത്ത​റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
Tuesday, January 21, 2025 2:42 PM IST
ദോ​ഹ: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പൂ​നൂ​ർ പ്ര​ദേ​ശ​ത്തു​കാ​രു​ടെ കൂ​ട്ടാ​യ​മാ​യ പാ​സ് ഖ​ത്ത​ർ (പൂ​നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫോ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ​സ് ഖ​ത്ത​ർ) പു​തു​വ​ർ​ഷ​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

പാ​സ് കു​ടും​ബ സം​ഗ​മ​മാ​യ "പൂ​നൂ​ർ കാ​ർ​ണി​വ​ൽ' വേ​ദി​യി​ലാ​യി​രു​ന്നു 2025-2027 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി.​എ​സ്. അ​സ്ഹ​റ​ലി അ​വ​ത​രി​പ്പി​ച്ച​ത്. ക​ലാം അ​വേ​ലം (പ്ര​സി​ഡ​ന്‍റ്), ഷ​ഫീ​ഖ് ശം​റാ​സ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഡോ. ​സ​വാ​ദ് (ട്ര​ഷ​റ​ർ) എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ൾ

ഷം​സീ​ർ സി.​പി, അ​ർ​ഷ​ദ് വി.​കെ, സു​ബൈ​ർ എം​.കെ, ഷ​ഹ്സാ​ദ് വി.​എം, ജു​നൈ​ദ് എ.​കെ, ജം​ഷി​ദ് എ​ന്നി​വ​രാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ. ജു​നൈ​ദ് ലാ​ബ്, അ​ഫ്‌​നാ​സ്, ആ​ഷി​ഖ്, മു​ബ​ഷി​ർ, ഗ​ഫൂ​ർ, ഹാ​രി​ഫ് എ​ന്നി​വ​രാ​ണ് സെ​ക്രെ​ട്ട​റി​മാ​ർ ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.


മു​ഹ​മ്മ​ദ് അ​ലി എം.​കെ, ശ​മ്മാ​സ്, ന​ഈം, ക​രീം കെ.​പി, ശി​ഹാ​ബ് എ.​പി, ഹൈ​സം ഒ.​പി, ഹാ​നി ഒ.​പി, ആ​ഷി​ഖ് ആ​ച്ചി, മ​ർ​ജാ​ൻ, ന​ഹ്യാ​ൻ, ഹ​സീ​ബ് എ​ന്നി​വ​രാ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് മെം​ബേ​ർ​സ് ആ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

എ​ക്സ് ഖ​ത്ത​ർ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി ഉ​മ്മ​ർ ഹാ​ജി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യു​ണ്ടാ​യി. വി​മ​ൻ​സ് വിംഗ് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി ഡോ. ​സ​ജ്‌​ന സ​വാ​ദ്, അ​സ്‌​ന ഷം​സീ​ർ, ഷെ​റി​ൻ ഷ​ഫീ​ഖ്, ഷെ​ഹ​റ ആ​ഷി​ഖ്, ആ​ബി​ദ ഗ​ഫൂ​ർ, ഷ​ബ്‌​ന ന​ഹ്യാ​ൻ, ബു​ഷ്‌​റ മു​ബ​ഷി​ർ, ഹ​സ്‌​ന ആ​ഷി​ഖ് എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി.

പൂ​നൂ​ർ ദേ​ശ​ത്തു​കാ​രാ​യ ഖ​ത്ത​റി​ലു​ള്ള​വ​ർ​ക്ക് കൂ​ട്ടാ​യി​മ​യി​ൽ പ​ങ്കുചേ​രാ​ൻ 66094991, 33105963, 55748979 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.