അ​ബ്ബാ​സ് മൗ​ല​വി​ക്ക് അ​ബു​ദാ​ബി പാ​ല​ക്കാ​ട് ജി​ല്ലാ കെ​എം​സി​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Thursday, October 24, 2024 4:12 PM IST
അ​നി​ൽ സി. ​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി: 32 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​ത​ത്തി​ന് വി​രാ​മ​മി​ട്ട് നാ​ട്ടി​ലേ​ക്ക് യാ​ത്ര തി​രി​ക്കു​ന്ന അ​ബ്ബാ​സ് മൗ​ല​വി​ക്ക് അ​ബു​ദാ​ബി പാ​ല​ക്കാ​ട്‌ ജി​ല്ല കെ​എം​സി​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ജി​ല്ലാ കെ​എം​സി​സി പ്ര​സി​ഡ​ന്‍റ് ശി​ഹാ​ബ് ക​രി​മ്പ​നോ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ബു​ദാ​ബി കെ​എം​സി​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എ​ച്ച്. യൂ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റേ​റ്റ് കെ​എം​സി​സി ആ​ക്ടിം​ഗ് പ്ര​ഡി​ഡ​ന്‍റ് റ​ഷീ​ദ് പ​ട്ടാ​മ്പി, സ​ഹ​ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ​റ​ഫ് പൊ​ന്നാ​നി, ഇ.​ടി.​എം. സു​നീ​ർ, അ​ൻ​വ​ർ ചു​ള്ളി​മു​ണ്ട, ഷാ​ന​വാ​സ്‌ പു​ളി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.


സം​സ്ഥാ​ന കെ​എം​സി​സി വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ഹ​മ്മ​ദ് കു​ട്ടി, ഷം​സു​ദ്ധീ​ൻ കൊ​ലൊ​ത്തൊ​ടി, മു​ത്ത​ലി​ബ് അ​ര​യാ​ല​ൻ, ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​ർ ഭാ​ര​വാ​ഹി​ക​ളാ​യ ജാ​ഫ​ർ കു​റ്റി​ക്കോ​ട്, സു​നീ​ർ പ​ട്ടാ​മ്പി, മു​ൻ ഭാ​ര​വാ​ഹി​ക​ളാ​യ സ്വാ​ലി​ഹ് വാ​ഫി, നാ​സ​ർ കു​മ​ര​ന​ല്ലൂ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

പാ​ല​ക്കാ​ട്‌ ജി​ല്ല, മ​ണ്ണാ​ർ​ക്കാ​ട്, പ​ട്ടാ​മ്പി,കോ​ങ്ങാ​ട്, തൃ​ത്താ​ല, ഷൊ​ർ​ണൂ​ർ, ഒ​റ്റ​പ്പാ​ലം മ​ണ്ഡ​ലം കെ​എം​സി​സി, ത​ച്ച​നാ​ട്ടു​ക​ര പ​ഞ്ചാ​യ​ത്ത്, അ​ണ്ണാ​ൻ​തൊ​ടി ശാ​ഖ കെ​എം​സി​സി ക​മ്മി​റ്റി​ക​ൾ ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചു.