അ​ഗ​ളി: എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​വീ​ക​രി​ച്ച അ​ഗ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ധോ​ണി​ഗു​ണ്ട്- ദു​ണ്ടൂ​ർ റോ​ഡ് എം​എ​ൽ​എ എ​ൻ. ഷം​സു​ദ്ദീ​ൻ നാ​ട്ടു​കാ​ർ​ക്ക് തു​റ​ന്നു​കൊ​ടു​ത്തു.

പ​ഞ്ചാ​യ​ത്തം​ഗം സു​നി​ൽ ജി. ​പു​ത്തൂ​ർ അ​ധ്യ​ക്ഷ​നാ​യി. ഹ​നീ​ഫ പാ​ക്കു​ളം, ജോ​ബി കു​രീ​ക്കാ​ട്ടി​ൽ, ഷി​ബു സി​റി​യ​ക്, ഷൈ​ജു ആ​ല​ക്ക​കു​ന്നേ​ൽ, പി.​ടി. പ്ര​സാ​ദ്, ഇ.​ജെ. ആ​ന്‍റ​ണി പ്ര​സം​ഗി​ച്ചു.