പാ​ല​ക്കാ​ട്: ഫോ​ർ​ട്ട് റ​ണ്ണേ​ഴ്സ് ക്ല​ബ് 2025 ജ​നു​വ​രി 5നു ​ന​ട​ത്തു​ന്ന റ​ബ്ഫി​ല പാ​ല​ക്കാ​ട് മാ​ര​ത്ത​ണി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​ന​വും ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​ന​വും റ​ബ്ഫി​ല ചീ​ഫ് ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ എ​ൻ.​എ​ൻ. പ​ര​മേ​ശ്വ​ര​ൻ നി​ർ​വ​ഹി​ച്ചു.

ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​ജ​യ് നെ​ടു​ങ്ങാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ട​രാ​ജ​ൻ, ഷ​മീ​ർ, റം​ഷാ​ദ്, ക്ല​ബ് സെ​ക്ര​ട്ട​റി കെ. ​കൃ​ഷ്ണ​കു​മാ​ർ, ട്ര​ഷ​റ​ർ നാ​സ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 21 കി​ലോ​മീ​റ്റ​ർ ഹാ​ഫ് മാ​ര​ത്ത​ണ്‍, 10 കിലോ​മീറ്റർ, അഞ്ചു കിലോ​മീറ്റർ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മാ​ര​ത്ത​ണ്‍.