തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി യോഗം സംഘടിപ്പിച്ചു
1423512
Sunday, May 19, 2024 6:47 AM IST
കോയന്പത്തൂർ: തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി യോഗം സംഘടിപ്പിച്ചു. കോയന്പത്തൂരിൽ വച്ചു നടന്ന യോഗത്തിൽ തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സെൽവാബ് പെരുന്ദാഗൈ, സംസ്ഥാന ജനറൽ സെക്രട്ടറി ഗണപതി ശിവകുമാർ, മുൻ സംസ്ഥാന എക്സിക്യൂട്ടീവ് വീനസ് മണി, സംസ്ഥാന ജനറൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സെക്രട്ടറി രാം മോഹൻ, ചെന്നൈ സെൽവം, സോർണ സേതുരാമൻ എന്നിവർ കോൺഗ്രസിന്റെ വികസനത്തെക്കുറിച്ച് പ്രസംഗിച്ചു.