പ്രതിഷേധിച്ചു
1281199
Sunday, March 26, 2023 6:54 AM IST
ചിറ്റൂർ : രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് ചിറ്റൂർ നിയോജക മണ്ഡലത്തിൽ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു. പ്രതിഷേധ യോഗത്തിന് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്റെ നേതൃത്വം നല്കി.
സുമേഷ് അച്ചുതൻ, കെ.സി. പ്രീത്, കെ.മധു, തണികാചലം, രാജമാണിക്യം, സദാനന്ദൻ, ഹരിദാസ്, രഘുനാഥ്, സുരേഷ് ബാബു, ഭുവന ദാസ് കൗണ്‍സിലർമാർ ഷഫീക്ക് അത്തിക്കോട് എന്നിവർ പങ്കെടുത്തു.