ബലാത്സംഗ കേസിലെ പ്രതി 22 വർഷത്തിനുശേഷം പിടിയിൽ
Saturday, December 3, 2022 1:00 AM IST
വ​ട​ക്ക​ഞ്ചേ​രി: ബ​ലാ​ത്സം​ഗ കേ​സി​ലെ പ്ര​തി​യെ 22 വ​ർ​ഷ​ത്തി​നു ശേ​ഷം പി​ടി​കൂ​ടി. അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം തെ​ക്കേ​ത്ത​റ പ്ര​തീ​ഷ് കു​മാ​ർ (പ്ര​ദീ​പ് 45) നെ​യാ​ണ് ത​മി​ഴ്നാ​ട് കാ​ഞ്ചി​പു​ര​ത്ത് നി​ന്നും വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.
2000 ൽ ​വീ​ട്ട​മ്മ​യെ ബ​ലാ​ത്സം​ഗം ചെ​യ്ത​തി​നു ശേ​ഷം മു​ങ്ങു​ക​യാ​യി​രു​ന്നു.​ തു​ട​ർ​ന്ന് ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് ഭാ​ഗ​ങ്ങ​ളി​ലെ വി​വി​ധ സ്ഥ​ങ്ങ​ളി​ൽ ഒ​ളി​വി​ൽ താ​മ​സി​ച്ചു. യു​വാ​വ് കാ​ഞ്ചി​പു​ര​ത്തു​ണ്ടെ​ന്ന വി​വ​ര​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​യി​ലാ​യ​ത്.​
ആ​ല​ത്തൂ​ർ ഡി ​വൈ എ​സ് പി ​ആ​ർ. അ​ശോ​ക​ൻ, വ​ട​ക്ക​ഞ്ചേ​രി സി ​ഐ എ. ​ആ​ദം​ഖാ​ൻ, എ​സ് ഐ ​കെ. വി. ​സു​ധീ​ഷ്കു​മാ​ർ, സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ ​എ​സ് ഐ ​എം. ആ​ർ. സു​നി​ൽ​കു​മാ​ർ, ആ​ർ. കൃ​ഷ്ണ​ദാ​സ്, യു. ​സൂ​ര​ജ്ബാ​ബു, കെ. ​ദി​ലീ​പ്, സൈ​ബ​ർ സെ​ൽ ഉ​ദ്യോ​ഗ​സ്ഥ അ​ഞ്ജു​മോ​ൾ തു​ട​ങ്ങി​യ​രു​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത്.