സീ​റ്റ് ഒ​ഴി​വ്
Thursday, September 29, 2022 12:27 AM IST
പാ​ല​ക്കാ​ട് : ധോ​ണി ക്രി​സ്റ്റ​ഫ​ർ പ്രൈ​വ​റ്റ് ഐ​ടി​ഐ​യി​ൽ എം​എം​വി, ഇ​ലെ​ക്ട്രി​ഷ്യ​ൻ ട്രേ​ഡ്ൽ പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗം വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള ഏ​താ​നും സീ​റ്റു​ക​ളി​ൽ ഒ​ഴി​വു​ക​ൾ ഉ​ണ്ട്. താ​ല്പ്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ൾ ഓ​ഫീ​സു​മാ​യി ബ​ന്ധ​പെ​ടു​ക. ഫോ​ണ്‍ :8304962931.

കൊ​ഴി​ഞ്ഞാ​ന്പാ​റ: ഭാ​ര​ത​മാ​താ ആ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ പി​ജി, ഡി​ഗ്രി കോ​ഴ്സു​ക​ളി​ലേ​ക്ക് പ​രി​മി​ത​മാ​യ സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. എം​കോം, ബി​കോം, ബി​ബി​എ, ബി​എ ഇം​ഗ്ലീ​ഷ്, ബി​എ​സ്‌​സി മാ​ത്‌സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​ണ് ഒ​ഴി​വ്.