ന​വ​ജാ​ത ശി​ശു മ​രി​ച്ചു
Sunday, March 19, 2023 11:26 PM IST
വ​ട​ക്കാ​ഞ്ചേ​രി: ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്ന് ന​വ​ജാ​ത​ശി​ശു മ​രി​ച്ചു. കു​ന്പ​ള​ങ്ങാ​ട് കെ​പി​എ​ൻ ന​ഗ​റ​ർ സ്വ​ദേ​ശി അ​ന്പ​ല​ത്ത് വീ​ട്ടി​ൽ നി​സാ​ർ- സ​ഫ്ന ദ​ന്പ​തി​ക​ളു​ടെ ഒ​രു ദി​വ​സം പ്രാ​യ​മാ​യ ആ​ണ്‍​കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. മു​ഹ​മ്മ​ദ് ഹം​ദാ​ൻ സ​ഹോ​ദ​ര​നാ​ണ്. വ​ട​ക്കാ​ഞ്ചേ​രി ജി​ല്ല ആ​ശു​പ​ത്രി​യി​ൽ സ​ഫ്ന പ്ര​സ​വി​ച്ച കു​ട്ടി​ക്ക് ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ബ​റ​ട​ക്കം ന​ട