ശാ​ന്ത​ൻപാറ:​ അ​ന​ധി​കൃ​ത​മാ​യി മ​ണ്ണ് ക​ട​ത്തി​യ ലോ​റി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ശാ​ന്ത​ൻ​പാ​റ പോ​ലീ​സാ​ണ് ലോ​റി പി​ടി​കൂ​ടി​യ​ത്.​ക​ഴി​ഞ്ഞ രാ​ത്രി ക​ര​മ​ണ്ണ് ക​ട​ത്തി​യ ലോ​റി ശാ​ന്ത​ൻ​പാ​റ ഭാ​ഗ​ത്തു​നി​ന്നാ​ണ് എ​സ്ഐ ​ഹാ​ഷിം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പി​ടി​ച്ചെ​ടു​ത്ത ലോ​റി ജി​ല്ലാ ക​ള​ക്ട​ർ​ക്ക് കൈ​മാ​റി.