വിശ്വാസ പരിശീലന വാർഷികം
1573588
Sunday, July 6, 2025 11:46 PM IST
കരിങ്കുന്നം: സെന്റ് അഗസ്റ്റിൻസ് സണ്‍ഡേ സ്കൂൾ വിശ്വാസ പരിശീലന വാർഷികം കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജയിംസ് വടക്കേകണ്ടങ്കരി അധ്യക്ഷത വഹിച്ചു. ലിജോ ജോർജ്, ദിലീപ് ജോസഫ്, ഷിനിമോൾ ജോഷി, സിസ്റ്റർ ഉദയ എസ്വിഎം എന്നിവർ പ്രസംഗിച്ചു.