അ​ടി​മാ​ലി: കൊ​ച്ചി - ധ​നു​ഷ്‌​ക്കോ​ടി ദേ​ശീ​യ​പാ​ത​യി​ല്‍ വാ​ള​റ പ​ത്താം​മൈ​ലി​ന് സ​മീ​പം ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു. എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റും പെ​രു​മ്പാ​വൂ​ര്‍ ഭാ​ഗ​ത്തു​നി​ന്ന് അ​ടി​മാ​ലി​ക്ക് വ​രി​ക​യാ​യി​രു​ന്ന ലോ​റി​യു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​ണ് കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ല്‍ കാ​ര്‍ യാ​ത്ര​ക്കാ​ര്‍ പ​രി​ക്കു​ക​ള്‍ ഇ​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.