തൊ​ടു​പു​ഴ: കേ​ര​ള ഹോ​ട്ട​ൽ ആ​ന്‍ഡ് റ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ തൊ​ടു​പു​ഴ യൂ​ണി​റ്റ് സ​മ്മേ​ള​നം ന​ട​ത്തി. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ജെ​സി ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജ​യ​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ​സ് അ​ജി, ഫു​ഡ് ആ​ന്‍ഡ് സേ​ഫ്റ്റി ഇ​ടു​ക്കി അ​സി. ക​മ്മീ​ഷ​ണ​ർ ബൈ​ജു പി.​ ജോ​സ​ഫ്, ന​ഗ​ര​സ​ഭാ സീ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ദേ​വ​സേ​ന​ൻ, പ്ര​വീ​ണ്‍ വൃ​ന്ദാ​വ​ൻ, സ​ജി​പോ​ൾ, പി.​കെ. മോ​ഹ​ന​ൻ, പ്ര​തീ​ഷ് കു​ര്യാ​സ്, പി.​എ. സു​ധീ​ർ, ഷീ​ബ ടോ​മി, പി.​എ​സ്. സു​ധീ​ഷ്, ക​ണ്ണ​ൻ ന​ന്ദ​നം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.