തൊ​ടു​പു​ഴ: സ്മി​ത മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ 15 മു​ത​ൽ ഡി​സം​ബ​ർ 15 വ​രെ പു​തി​യ​താ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന രോ​ഗി​ക​ൾ​ക്കാ​യി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തും.

മൂ​ത്ര​മൊ​ഴി​ക്കു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന വേ​ദ​ന, മൂ​ത്ര​ത്തി​ൽ ര​ക്തം കാ​ണു​ക, ലൈം​ഗി​ക അ​വ​യ​വ ഭാ​ഗ​ങ്ങ​ളി​ൽ വേ​ദ​ന, വൃ​ഷ​ണ​ത്തി​ൽ വേ​ദ​ന, നീ​ര്, തുടരെ ത്തുടരെ മൂത്രമൊഴി ക്കാനുള്ള തോന്നൽ, മൂ​ത്രാ​ശ​യ അ​ണു​ബാ​ധ, പെ​ൽ​വി​സി​ൽ ഉ​ണ്ടാ​കു​ന്ന വേ​ദ​ന, ന​ടു​വേ​ദ​ന, തു​ട​ർ​ച്ച​യാ​യ മൂ​ത്ര​ശ​ങ്ക, പാ​ര​ന്പ​ര്യ​ മൂ​ത്രാ​ശ​യ രോ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്കു ക്യാ​ന്പി​ന്‍റെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക ഡി​സ്കൗ​ണ്ട് പാ​ക്കേ​ജു​ക​ളും ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക് ടെ​സ്റ്റി​ന് 50 ശ​ത​മാ​നം ഡി​സ്കൗ​ണ്ടും ല​ഭി​ക്കും. ഫോ​ണ്‍: 919496143852, 04862208000.