രാ​ജാ​ക്കാ​ട്: ചി​ന്ന​ക്ക​നാ​ൽ സൂ​ര്യ​നെ​ല്ലി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ചി​ന്ന​ക്ക​നാ​ൽ ശാ​ഖ അ​സി. മാ​നേ​ജ​ർ ജി​തി​ൻ ഷാ​ജിയുടെ വീ​ട്ടി​ൽനി​ന്നു 16 പ​വ​നോ​ളം സ്വ​ർ​ണം മോ​ഷ്ടി​ച്ച കേ​സി​ൽ വീ​ട്ടു​ട​മ​യു​ടെ കൊ​ച്ചു​മ​ക​ൻ അ​റ​സ്റ്റി​ൽ.

സൂ​ര്യ​നെ​ല്ലി സ്വ​ദേ​ശി സ​തീ​ശിനെയാണ് (34) ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​ തി​രു​നെ​ൽ​വേ​ലി​യി​ലു​ള്ള ഇ​യാ​ളു​ടെ ഭാ​ര്യ​യു​ടെ വീ​ട്ടി​ലെ​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.