വ​യോ​ധി​ക ദ​ന്പ​തി​ക​ളെ ആ​ക്ര​മി​ച്ചവർ പി​ടി​യി​ൽ
Thursday, March 28, 2024 2:59 AM IST
ഉ​ടു​ന്പ​ന്നൂ​ർ: വീ​ടി​നോ​ടു ചേ​ർ​ന്ന് പെ​ട്ടി​ക്ക​ട ന​ട​ത്തു​ന്ന കു​ടും​ബ​ത്തെ ആ​ക്ര​മി​ച്ച പ്ര​തി​ക​ൾ അ​റ​സ്റ്റിൽ. ഇ​ട​മ​റുക് ​പു​തി​യ​കു​ന്നേ​ൽ റം​സ​ൽ (28), ക​ള​പ്പു​ര​യ്ക്ക​ൽ മാ​ഹി​ൻ (26) എ​ന്നി​വ​രെ​യാ​ണ് ക​രി​മ​ണ്ണൂ​ർ സി​ഐ ടി. ​വി. ധ​ന​ഞ്ജ​യ​ദാ​സ്, എ​സ്ഐ ടി.​ആ​ർ. ​ദി​പു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഉ​ടു​ന്പ​ന്നൂ​ർ ക​ള്ളാ​ട്ട് ക​രി​ക്കു​ന്നേ​ൽ പീ​താം​ബ​ര​നും (73) ഭാ​ര്യ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു.

പ്ര​തി റം​സ​ലി​ന്‍റെ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ്പ​ന​യെ സം​ബ​ന്ധി​ച്ച് ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ എ​ക്സൈ​സു​കാ​ർ​ക്ക് വി​വ​രം ന​ൽ​കി എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. പ്ര​തി​ക​ൾ വ​യോ​ധി​ക​രെ മ​ർ​ദ്ദി​ച്ച​തി​നു പു​റ​മെ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ത​ല്ലിത്തക​ർ​ത്തു. ഞാ​യ​റാ​ഴ്ച രാ​ത്രി 8.30 നാ​യി​രു​ന്നു സം​ഭ​വം. ഇ​ന്ന​ലെ വൈ​കു​ന്നേ​രമാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.