റോ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ണ യു​വാ​വി​ന്‍റെ മാ​ല ക​വ​ർ​ന്ന പ്ര​തി പി​ടി​യി​ൽ
Thursday, March 28, 2024 2:59 AM IST
മു​ട്ടം: റോ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ണ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നി​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. മു​ട്ടം പു​ളി​ക്കാ​ട്ട് റെ​ജി(40)​നെ​യാ​ണ് മു​ട്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പാ​ലാ സ്വ​ദേ​ശി ബെ​ന്നി ജോ​ണി​ന്‍റെ മാ​ല ക​വ​ർ​ന്ന കേ​സി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ആ​റോ​ടെ മു​ട്ട​ത്ത് എ​ത്തി​യ ബെ​ന്നി അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ർ​ന്നു റോ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യം സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന റെ​ജിൻ ഉ​ട​ൻ ത​ന്നെ ബെ​ന്നി​യെ മു​ട്ട​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഇ​തി​നി​ടെ ബെ​ന്നി​യു​ടെ ക​ഴു​ത്തി​ൽ കി​ട​ന്ന മാ​ല റെ​ജി കൈ​വ​ശ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

മാ​ല ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു ബെ​ന്നി മു​ട്ടം സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നു പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.