ക​രി​മ്പ​ൻ സെ​ന്‍റ് തോ​മ​സി​ൽ ഫ്ലെ​യ​ർ-24
Wednesday, March 27, 2024 3:53 AM IST
ചെ​റു​തോ​ണി: ക​രി​മ്പ​ൻ സെ​ന്‍റ് തോ​മ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ കി​ന്‍റർ ഗാ​ർ​ട്ട​ൻ വി​ദ്യാ​ർ​ഥിക​ളു​ടെ ഗ്രാ​ജു​വേ​ഷ​ൻ ഡേ ‘ഫ്ലെ​യ​ർ - 24' പൂ​ർ​വവി​ദ്യാ​ർ​ഥികൂ​ടി​യാ​യ അ​ഡ്വ. ഗൗ​തം പു​ഷ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.സ്കൂ​ൾ മ​ാനേ​ജ​ർ സി​സ്റ്റ​ർ എ​ൽ​സി ഡി​എ​സ് ടി ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ന​ട​ന്നു.

യോ​ഗ​ത്തി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ പ്ര​ഭ ഡിഎ​സ് ടി, ​ര​ക്ഷ​ക​ർ​ത്തൃ പ്ര​തി​നി​ധി മെ​റി​ൻ ആ​ൽ​ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.