ഡി​വൈ​ൻ മേ​ഴ്സി ഷ്റൈ​നി​ൽ ഇ​ന്ന്
Thursday, December 1, 2022 10:31 PM IST
തൊ​ടു​പു​ഴ: ഡി​വൈ​ൻ മേ​ഴ്സി ഷ്റൈ​നി​ൽ ദൈ​വ​ക​രു​ണ​യു​ടെ മാ​താ​വി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നു രാ​വി​ലെ 5.45നും 7.15​നും 9.15നും 11.30​നും വി​ശു​ദ്ധ കു​ർ​ബാ​ന, ദൈ​വ​ക​രു​ണ​യു​ടെ നൊ​വേ​ന. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ദൈ​വ​ക​രു​ണ​യു​ടെ നൊ​വേ​ന, ല​ദീ​ഞ്ഞ്. 3.45നു ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം-​ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ. 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന.

പൂ​ർ​വ​വി​ദ്യാ​ർ​ഥീസം​ഗ​മം

തൊ​ടു​പു​ഴ: ന്യൂ​മാ​ൻ കോ​ളജി​ലെ സാ​ന്പ​ത്തി​ക ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ന്‍റെ പൂ​ർ​വവി​ദ്യാ​ർ​ഥീസം​ഗ​മം നാ​ലി​നു ര​ണ്ടി​നു സാ​ൻ​ജോ ഹാ​ളി​ൽ ന​ട​ക്കും. പ്രി​ൻ​സി​പ്പ​ൽ ഡോ.​ ബി​ജി​മോ​ൾ തോ​മ​സ്, കോ​ത​മം​ഗ​ലം കോ​ർ​പ​റേ​റ്റ് എ​ഡ്യുക്കേ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​പോ​ൾ നെ​ടു​ന്പു​റ​ത്ത്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സാ​ജു ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ഫോ​ണ്‍: 9447146639.