പ​ട്ടം​ പ​റ​ത്തി ടൂ​റി​സം ദി​നാ​ഘോ​ഷം
Tuesday, September 27, 2022 10:36 PM IST
വാ​ഗ​മ​ൺ: ടൂ​റി​സം ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ വാ​ഗ​മ​ൺ മൊ​ട്ട​ക്കു​ന്നി​ൽ എ​ത്തി​യ സ​ഞ്ചാ​രി​ക​ൾ​ക്ക് പ​ട്ട​വും മ​ധു​ര പ​ല​ഹാ​ര​വും വി​ത​ര​ണം ചെ​യ്തു. പ​ട്ടം കൈ​യിൽ കി​ട്ടി​യ​തോ​ടെ സ​ഞ്ചാ​രി​ക​ൾ അ​ത് പ​റ​ത്തി ആ​ഘോ​ഷിച്ചു.
മൊ​ട്ട​ക്കു​ന്ന്- പാ​ലൊ​ഴു​കും​പാ​റ റോ​ഡ് സൈ​ഡി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തു. പ​ങ്കെ​ടു​ത്ത അ​മ്പ​തോ​ളം പേ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​വും വി​ത​ര​ണം ചെ​യ്തു. ഏ​ല​പ്പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ സി​നി വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡെ​സ്റ്റി​നേ​ഷ​ൻ മാ​നേ​ജ​ർ എം. ​ജി. മോ​ഹ​ന​ൻ ,ഏ​ല​പ്പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത്, പാ​ലൊ​ഴു​കും​പാ​റ ടൂ​റി​സം വി​ക​സ​ന സ​മി​തി, വാ​ഗ​മ​ൺ ഡെ​സ്റ്റി​നേ​ഷ​ൻ മേ​ക്കേ​ഴ്സ്, ഹ​രി​ത ക​ർ​മ​സേ​ന, ഡി​ടി​പി​സി ജീ​വ​ന​ക്കാ​ർ,നാ​ട്ടു​കാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.