ഈ​​രാ​​റ്റു​​പേ​​ട്ട - വാ​​ഗ​​മ​​ണ്‍ റോ​​ഡ് ഉ​​ദ്ഘാ​​ട​​നം ഏ​​ഴി​​ന്
Sunday, June 4, 2023 10:40 PM IST
കോ​​ട്ട​​യം: ന​​വീ​​ക​​രി​​ച്ച ഈ​​രാ​​റ്റു​​പേ​​ട്ട-​​വാ​​ഗ​​മ​​ണ്‍ റോ​​ഡി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ഏ​​ഴി​​ന് ന​​ട​​ക്കും. ത​​ക​​ര്‍​ന്നു കി​​ട​​ന്നി​​രു​​ന്ന റോ​​ഡ് 20 കോ​​ടി രൂ​​പ അ​​നു​​വ​​ദി​​ച്ച് ബി​​എം ആ​​ന്‍​ഡ് ബി​​സി നി​​ല​​വാ​​ര​​ത്തി​​ല്‍ റീ ​​ടാ​​റിം​​ഗ് ന​​ട​​ത്തി സൈ​​ഡ് കോ​​ണ്‍​ക്രീ​​റ്റിം​​ഗ്, ഓ​​ട നി​​ര്‍​മാ​​ണം, ക​​ലു​​ങ്ക് നി​​ര്‍​മാ​​ണം, സം​​ര​​ക്ഷ​​ണ​​ഭി​​ത്തി​​ക​​ള്‍ തു​​ട​​ങ്ങി​​യ​​വ പൂ​​ര്‍​ത്തീ​​ക​​രി​​ച്ചു​​മാ​​ണ് ആ​​ധു​​നി​​ക നി​​ല​​വാ​​ര​​ത്തി​​ലേ​​ക്ക് ഉ​​യ​​ര്‍​ത്തി​​യ​​ത്. ഇ​​തു​​കൂ​​ടാ​​തെ കൂ​​ടു​​ത​​ല്‍ സ്ഥ​​ലം ഏ​​റ്റെ​​ടു​​ത്ത് വീ​​തി കൂ​​ട്ടി, റീ​​ടാ​​ര്‍ ചെ​​യ്യു​​ന്ന​​തി​​ന് 64 കോ​​ടി രൂ​​പ കി​​ഫ്ബി മു​​ഖേ​​ന​​യും അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ണ്ട്. ഊ​​രാ​​ളു​​ങ്ക​​ല്‍ ലേ​​ബ​​ര്‍ കോ​​ണ്‍​ട്രാ​​ക്ട് സൊ​​സൈ​​റ്റി​​ക്ക് ആ​​യി​​രു​​ന്നു നി​​ര്‍​മാ​​ണ ചു​​മ​​ത​​ല.

2021 ഫെ​​ബ്രു​​വ​​രി​​യി​​ല്‍ പ​​ണി തു​​ട​​ങ്ങി​​യെ​​ങ്കി​​ലും ആ​​ദ്യം ക​​രാ​​ര്‍ ഏ​​റ്റെ​​ടു​​ത്ത ക​​മ്പ​​നി സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി പ്ര​​വൃ​​ത്തി പൂ​​ര്‍​ത്തീ​​ക​​രി​​ക്കു​​ന്ന​​തി​​ല്‍ വീ​​ഴ്ച വ​​രു​​ത്തി​​യ​​തി​​നാ​​ല്‍ ക​​രാ​​റു​​കാ​​ര​​ന്‍റെ ന​​ഷ്ടോ​​ത്ത​​ര​​വാ​​ദി​​ത്വ​​ത്തി​​ല്‍ അ​​വ​​രെ നീ​​ക്കം ചെ​​യ്തി​​രു​​ന്നു.

2023 ജ​​നു​​വ​​രി​​യി​​ല്‍​ത്ത​​ന്നെ സൈ​​റ്റ് പു​​തി​​യ ക​​രാ​​റു​​കാ​​ര​​ന് കൈ​​മാ​​റി​​യി​​രു​​ന്നു. ആ​​ദ്യ​​ഘ​​ട്ട​​മാ​​യി തീ​​ക്കോ​​യി മു​​ത​​ല്‍ വാ​​ഗ​​മ​​ണ്‍ വ​​രെ​​യു​​ള്ള ഭാ​​ഗ​​ത്ത് ഏ​​റ്റ​​വും മോ​​ശ​​മാ​​യി കി​​ട​​ന്നി​​രു​​ന്ന റോ​​ഡ് യു​​ദ്ധ​​കാ​​ലാ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ പു​​ന​​ര്‍​നി​​ര്‍​മി​​ച്ചു. വാ​​ഗ​​മ​​ണ്‍​വ​​രെ ശേ​​ഷി​​ക്കു​​ന്ന ഭാ​​ഗ​​ത്ത് ഒ​​ന്നാം​​ഘ​​ട്ട ബി​​എം ടാ​​റിം​​ഗും തു​​ട​​ര്‍​ന്ന് ര​​ണ്ടാം​​ഘ​​ട്ട ഉ​​പ​​രി​​ത​​ല ടാ​​റിം​​ഗും വേ​​ഗ​​ത്തി​​ല്‍ പൂ​​ര്‍​ത്തീ​​ക​​രി​​ച്ചു.

ഏ​​ഴി​​നു വൈ​​കു​​ന്നേ​​രം നാ​​ലി​​നു മ​​ന്ത്രി പി.​​എ. മു​​ഹ​​മ്മ​​ദ് റി​​യാ​​സ് ഈ​​രാ​​റ്റു​​പേ​​ട്ട സെ​​ന്‍​ട്ര​​ല്‍ ജം​​ഗ്ഷ​​നി​​ല്‍ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ല്‍ ഉ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ക്കും. മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. സെ​​ബാ​​സ്റ്റ്യ​​ന്‍ കു​​ള​​ത്തു​​ങ്ക​​ല്‍ എം​​എ​​ല്‍​എ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും.