മു​ള​ക്കു​ള​ത്ത് ശു​ചീ​ക​ര​ണ യ​ജ്ഞം ന​ട​ത്തി
Sunday, June 4, 2023 6:14 AM IST
പെ​രു​വ: മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്തി​ല്‍ ന​വ​കേ​ര​ളം വൃ​ത്തി​യു​ള്ള കേ​ര​ളം, വ​ലി​ച്ചെ​റി​യ​ല്‍ മു​ക്ത കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ശു​ചീ​ക​ര​ണ യ​ജ്ഞം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. വാ​സു​ദേ​വ​ന്‍ നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തോ​ഫീ​സും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ലാ ജോ​സ​ഫ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​ആ​ര്‍. സ​ജീ​വ​ന്‍, മേ​രി​ക്കു​ട്ടി ലൂ​ക്കാ, കെ.​ആ​ര്‍. അ​രു​ണ്‍, ശി​ല്പാ ദാ​സ്, എ.​കെ. ഗോ​പാ​ല​ന്‍, അ​നി​താ സ​ണ്ണി, ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.