സെ​ന്‍റ് വി​ന്‍സെ​ന്‍റ് ഡി ​പോ​ള്‍ സൊ​സൈ​റ്റി മാ​ന്നാ​ര്‍ സെ​ന്‍റ് ജോ​സ​ഫ് യൂ​ണി​റ്റ് സു​വ​ര്‍ണ ജൂ​ബി​ലി​യാ​ഘോ​ഷം
Tuesday, May 30, 2023 1:30 AM IST
മാ​ന്നാ​ര്‍: സെ​ന്‍റ് വി​ന്‍സെ​ന്‍റ് ഡി ​പോ​ള്‍ സൊ​സൈ​റ്റി​യു​ടെ മാ​ന്നാ​ര്‍ സെ​ന്‍റ് ജോ​സ​ഫ് യൂ​ണി​റ്റി​ന്‍റെ സു​വ​ര്‍ണ ജൂ​ബി​ലി​യാ​ഘോ​ഷം ന​ട​ന്നു.
രൂ​പ​ത ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. ജോ​സ് കോ​ട്ട​യി​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. മാ​ന്നാ​ര്‍ സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​സി​റി​യ​ക് കൊ​ച്ചു​കൈ​പ്പെ​ട്ടി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡോ. ​ബേ​ബി ജോ​സ​ഫ്, ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് പോ​ള്‍ ആ​റാ​ക്ക​പ​ട​വി​ല്‍, മ​ദ​ര്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ ഷാ​ന്‍റി എ​സ്‌​കെ​ഡി, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വ​ര്‍ഗീ​സ് മ​രി​യ​ഭ​വ​നം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.