ശ​നി​യാ​ഴ്ച​ക​ള്‍ പ്ര​വൃ​ത്തിദി​ന​മാ​ക്കാ​നു​ള്ള നീ​ക്കം അനാവശ്യം: എ​ച്ച്എ​സ്എ​സ്ടിഎ
Friday, May 26, 2023 11:15 PM IST
കോ​​ട്ട​​യം: അ​​ധ്യ​​യ​​ന​​വ​​ര്‍​ഷ​​ത്തി​​ല്‍ 220 പ്ര​​വൃ​​ത്തി​ദി​​നം തി​​ക​​യ്ക്കാ​​നെ​​ന്ന ത​​ര​​ത്തി​​ല്‍ 28 ശ​​നി​​യാ​​ഴ്ച​​ക​​ള്‍ പ്ര​​വൃ​​ത്തി​ദി​​ന​​മാ​​ക്കാ​​നു​​ള്ള നീ​​ക്കം ഹ​​യ​​ര്‍​സെ​​ക്ക​​ന്‍​ഡ​​റി മേ​​ഖ​​ല​​യി​​ല്‍ അ​​നാ​​വ​​ശ്യ​​മാ​​ണെ​​ന്ന് എ​​ച്ച്എ​​സ്എ​​സ്ടി​എ കോ​​ട്ട​​യം ജി​​ല്ലാ ക​​മ്മി​​റ്റി. ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി​​യി​​ല്‍ ശ​​നി​​യാ​​ഴ്ച പ്ര​​വൃ​​ത്തി​ദി​​നം ഒ​​ഴി​​വാ​​ക്കി​​യ സ​​മ​​യ​​ത്ത് ശ​​നി​​യാ​​ഴ്ച​​യി​​ലെ പ്ര​​വൃ​​ത്തി​സ​​മ​​യം​കൂ​​ടി മ​​റ്റു ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ക്ര​​മീ​​ക​​രി​​ക്കു​​ക​​യാ​​ണു​​ണ്ടാ​​യ​​ത്. ഇ​​ത​​നു​​സ​​രി​​ച്ച് തി​​ങ്ക​​ള്‍ മു​​ത​​ല്‍ വെ​​ള്ളി വ​​രെ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ രാ​​വി​​ലെ ഒ​​ന്‍​പ​​തു മു​​ത​​ല്‍ വൈ​​കു​​ന്നേ​​രം 4.45 വ​​രെ​​യാ​​ണ് അ​​ധ്യ​​യ​​ന സ​​മ​​യം. ഇ​​ട​​വേ​​ള​​ക​​ള്‍ ഒ​​ഴി​​വാ​​ക്കി​​യാ​​ല്‍ ത​​ന്നെ ദി​​വ​​സേ​​ന ആ​​റ​​ര മ​​ണി​​ക്കൂ​​റി​​ലേ​​റെ അ​​ധ്യ​​യ​​ന സ​​മ​​യം കു​​ട്ടി​​ക​​ള്‍​ക്ക് നി​​ല​​വി​​ല്‍ ല​​ഭി​​ക്കു​​ന്നു​​ണ്ട്.
ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി പാ​​ഠ്യ​സ​​മ​​യ ക്ര​​മ​​മ​​നു​​സ​​രി​​ച്ച് പാ​​ഠ​​ഭാ​​ഗ​​ങ്ങ​​ള്‍ തീ​​ര്‍​ക്കാ​​ന്‍ മ​​തി​​യാ​​യ സ​​മ​​യം നി​​ല​​വി​​ൽ ല​​ഭ്യ​​മാ​​ണെ​​ന്നി​​രി​​ക്കെ കൂ​​ടു​​ത​​ല്‍ ശ​​നി​​യാ​​ഴ്ച​​ക​​ള്‍ ഹ​​യ​​ര്‍ സെ​​ക്ക​ൻ​ഡ​റി​യി​​ല്‍ പ​​ഠ​​ന​​ത്തി​​നാ​​യി ഏ​​ര്‍​പ്പെ​​ടു​​ത്തേ​​ണ്ട ആ​​വ​​ശ്യ​​മി​​ല്ലെ​​ന്നും വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്ക് ഏ​​റെ ബു​​ദ്ധി​​മു​​ട്ടു​​ണ്ടാ​​ക്കു​​ന്ന ത​​ര​​ത്തി​​ല്‍ ശ​​നി​​യാ​​ഴ്ച​​ക​​ള്‍ പ്ര​​വൃ​​ത്തി​ദി​​ന​​മാ​​ക്കാ​​നു​​ള്ള അ​​നാ​​വ​​ശ്യ നീ​​ക്ക​​ത്തി​​ല്‍നി​​ന്ന് വി​​ദ്യാ​​ഭ്യാ​സ​വ​​കു​​പ്പ് പി​​ന്മാ​​റ​​ണ​​മെ​​ന്നും ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ള്‍ ടീ​​ച്ചേ​​ഴ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ ഭാ​​ര​​വാ​​ഹി​​ക​​ള്‍ പ​​റ​​ഞ്ഞു. ജി​​ല്ലാ പ്ര​​സി​​ഡ​ന്‍റ് സാ​​ജു​​മോ​​ന്‍ തോ​​മ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച യോ​​ഗം സം​​സ്ഥാ​​ന ക​​മ്മി​​റ്റി​യം​​ഗം ഡോ. ​​ബെ​​നോ​​യ് സ്‌​​ക​​റി​​യ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സോ​​ണി ജേ​​ക്ക​​ബ്, തോ​​മ​​സ് സെ​​ബാ​​സ്റ്റ്യ​​ന്‍, ബി​​നോ​​യി വ​​ര്‍​ഗീ​​സ്, എം.​​എ​​സ്. സു​​നി​​ല്‍, കെ.​​ജി. അ​​നി​​ല്‍​കു​​മാ​​ര്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.