ഇ​ന്ന് ഓ​ശാ​ന തി​രു​നാ​ള്‍
Saturday, April 1, 2023 11:39 PM IST
ക​ടു​ത്തു​രു​ത്തി: പെ​സ​ഹാ ആ​ച​ര​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി യേ​ശു​ക്രി​സ്തു ജ​റു​സ​ലേ​മി​ലേ​ക്കു ന​ട​ത്തി​യ രാ​ജ​കീ​യ പ്ര​വേ​ശ​ന​ത്തെ അ​നു​സ്മ​രി​ച്ച് ക്രൈ​സ്ത​വ​ര്‍ ഇ​ന്ന് ഓ​ശാ​ന തി​രു​നാ​ള്‍ ആ​ച​രി​ക്കും. ക​ടു​ത്തു​രു​ത്തി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ താ​ഴ​ത്തു​പ​ള്ളി​യി​ല്‍ രാ​വി​ലെ 6.30ന് ​പ​ഴ​യ​പ​ള്ളി​യി​ല്‍ തി​രു​ക്ക​ര്‍മ​ങ്ങ​ള്‍ ആ​രം​ഭി​ക്കും. തു​ട​ര്‍ന്ന് കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പ്, പു​തി​യ പ​ള്ളി​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണം, പു​തി​യ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ കു​ര്‍ബാ​ന, വി​കാ​രി ഫാ. ​മാ​ത്യു ച​ന്ദ്ര​ന്‍കു​ന്നേ​ല്‍ കാ​ര്‍മി​ക​ത്വം വ​ഹി​ക്കും.
ക​ടു​ത്തു​രു​ത്തി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ വ​ലി​യ​പ​ള്ളി​യി​ല്‍ രാ​വി​ലെ ഏ​ഴി​ന് കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പോ​ടെ തി​രു​ക്ക​ര്‍മ​ങ്ങ​ള്‍ ആ​രം​ഭി​ക്കും. തു​ട​ര്‍ന്ന് പ്ര​ദ​ക്ഷി​ണം, വി​ശു​ദ്ധ കു​ര്‍ബാ​ന, നേ​ര്‍ച്ച വെ​ഞ്ച​രി​പ്പ്, ദ​മ്പ​തി​ക​ള്‍ക്കാ​യു​ള്ള പ്ര​ത്യേ​ക പ്രാ​ര്‍ഥ​ന എ​ന്നി​വ ന​ട​ക്കും. വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം പ​റ​മ്പേ​ട്ട് കാ​ര്‍മി​ക​ത്വം വ​ഹി​ക്കും.
മു​ട്ടു​ചി​റ ഫൊ​റോ​നാ പ​ള്ളി​യി​ല്‍ രാ​വി​ലെ 6.30 ന് ​തി​രു​ക്ക​ര്‍മ​ങ്ങ​ള്‍ ആ​രം​ഭി​ക്കും. കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പ്, പ്ര​ദ​ക്ഷി​ണം, തു​ട​ര്‍ന്ന് വി​ശു​ദ്ധ കു​ര്‍ബാ​ന വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം കൊ​ല്ലി​ത്താ​ന​ത്തു​മ​ല​യി​ല്‍ കാ​ര്‍മി​ക​ത്വം വ​ഹി​ക്കും.
മ​ണ്ണാ​റ​പ്പാ​റ സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ല്‍ രാ​വി​ലെ 5.45 ന് ​വി​ശു​ദ്ധ കു​ര്‍ബാ​ന, തു​ട​ര്‍ന്ന് ഓ​ശാ​ന തി​രു​ക​ര്‍മ​ങ്ങ​ള്‍, എ​ട്ടി​നും 9.30 നും ​വി​ശു​ദ്ധ കു​ര്‍ബാ​ന. വി​കാ​രി ഫാ. ​ജോ​സ് വ​ള്ളോം​പു​ര​യി​ടം കാ​ര്‍മി​ക​ത്വം വ​ഹി​ക്കും.
കാ​ഞ്ഞി​ര​ത്താ​നം സെ​ന്‍റ് ജോ​ണ്‍സ് പ​ള്ളി​യി​ലെ ഓ​ശാ​ന തി​രു​ക്ക​ര്‍മ​ങ്ങ​ള്‍ രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ക്കും. വി​കാ​രി ഫാ. ​ജ​യിം​സ് വ​യ​ലി​ല്‍ കാ​ര്‍മി​ക​ത്വം വ​ഹി​ക്കും.
കോ​ത​ന​ല്ലൂ​ര്‍ ക​ന്തീ​ശ​ങ്ങ​ളു​ടെ ഫൊ​റോ​നാ പ​ള്ളി​യി​ല്‍ രാ​വി​ലെ 5.45ന് ​വി​ശു​ദ്ധ കു​ര്‍ബാ​ന, തു​ട​ര്‍ന്ന് ഓ​ശാ​ന തി​രു​ക്ക​ര്‍മ​ങ്ങ​ള്‍ ആ​രം​ഭി​ക്കും. വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പ​ടി​ക്ക​ക്കു​ഴു​പ്പി​ല്‍ കാ​ര്‍മി​ക​ത്വം വ​ഹി​ക്കും.
അ​റു​നൂ​റ്റി​മം​ഗ​ലം സെ​ന്‍റ് തോ​മ​സ് മ​ല​ക​യ​റ്റ പ​ള്ളി​യി​ല്‍ രാ​വി​ലെ ഏ​ഴി​ന് ഓ​ശാ​ന​യു​ടെ തി​രു​ക്ക​ര്‍മ​ങ്ങ​ള്‍ ആ​രം​ഭി​ക്കും. വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ന്‍ വ​രി​ക്ക​മാ​ക്ക​ല്‍ കാ​ര്‍മി​ക​ത്വം വ​ഹി​ക്കും.
മാ​ന്‍വെ​ട്ടം സെ​ന്‍റ് ജോ​ര്‍ജ് പ​ള്ളി​യി​ല്‍ ഇ​ന്ന് രാ​വി​ലെ 6.30 ന് ​കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പ്, പ്ര​ദ​ക്ഷി​ണം, തു​ട​ര്‍ന്ന് വി​ശു​ദ്ധ കു​ര്‍ബാ​ന. വി​കാ​രി റ​വ.​ഡോ. സൈ​റ​സ് വേ​ലം​പ​റ​മ്പി​ല്‍ കാ​ര്‍മി​ക​ത്വം വ​ഹി​ക്കും.