ഓ​ശാ​ന ഞാ​യ​ർ ആ​ച​ര​ണം
Saturday, April 1, 2023 10:37 PM IST
മു​ണ്ട​ക്ക​യം: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ​വാ​ര​ത്തി​നു തു​ട​ക്കംകു​റി​ച്ച് ഇ​ന്ന് ഓ​ശാ​ന ഞാ​യ​ർ ആ​ച​രി​ക്കും. രാ​വി​ലെ 5.30നും 6.30​നും 8.30നും 10.30​നും വൈ​കു​ന്നേ​രം 5.30നും ​രാ​ത്രി 7.30നും ​കു​രു​ത്തോ​ല ആ​ശീ​ർ​വാ​ദ​വും പ്ര​ദി​ക്ഷ​ണ​വും വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തി​ന് യു​വ​ജ​ന​ങ്ങ​ൾ​ക്ക് സെ​മി​നാ​ർ ന​ട​ക്കും.
ചെ​ങ്ക​ൽ: തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ രാ​വി​ലെ ഏ​ഴി​ന് ന​ട​ക്കു​ന്ന ഓ​ശാ​ന ഞാ​യ​ർ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കും കു​രു​ത്തോ​ല വെ​ഞ്ചെ​രി​പ്പി​നും സീ​റോ മ​ല​ബാ​ർ സ​ഭ കൂ​രി​യ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പു​ര​യ്ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 10.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, കു​രു​ത്തോ​ല വി​ത​ര​ണം.
പ​ഴ​യി​ടം: സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ രാ​വി​ലെ 6.30ന് ​ഓ​ശാ​ന ഞാ​യ​ർ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കും. തു​ട​ർ​ന്ന് കു​രു​ത്തോ​ല വെ​ഞ്ചെ​രി​പ്പ്, വി​ശു​ദ്ധ കു​ർ​ബാ​ന. 10ന് ​വി​ശു​ദ്ധ കു​ർ​ബാ​ന.
ഉ​മ്മി​ക്കു​പ്പ: ലൂ​ർ​ദ് മാ​താ പ​ള്ളി​യി​ൽ രാ​വി​ലെ 6.30ന് ​ഓ​ശാ​ന ഞാ​യ​ർ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം. 10.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം.