സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ന് മി​ക​വി​ന്‍റെ അം​ഗീ​കാ​രം
Saturday, April 1, 2023 10:37 PM IST
പെ​രു​വ​ന്താ​നം: സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​നെ യു​ജി​സി​യു​ടെ അം​ഗീ​കാ​രം. നാ​ലി​ന് കോ​ള​ജി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ചീ​ഫ് വി​പ്പ് ഡോ.​എ​ന്‍. ജ​യ​രാ​ജ് പ്ര​ഖ്യാ​പ​നം ന​ട​ത്തും. വാ​ഴൂ​ര്‍ സോ​മ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കോ​ട്ട​യം- ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ യു​ജി​സി​യു​ടെ ര​ണ്ട് (എ​ഫ്) ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ആ​ദ്യ സ്വാ​ശ്ര​യ കോ​ള​ജ് എ​ന്ന ബ​ഹു​മ​തി​യും സെ​ന്‍റ് ആ​ന്‍റ​ണീ​സി​ന് സ്വ​ന്ത​മാ​ണ്.
ഇ​ന്ദി​രാ​ഗാ​ന്ധി നാ​ഷ​ണ​ല്‍ ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്‌​സി​റ്റി സ്റ്റ​ഡി സെ​ന്‍റ​റി​ന്‍റെ​യും ഫു​ള്‍​ടൈം ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ കോ​ഴ്‌​സു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം സീ​റോ മ​ല​ബാ​ർ സ​ഭ കൂ​രി​യ ബി​ഷ​പ് മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വാ​ണി​യ​പു​ര​യ്ക്ക​ല്‍ നി​ര്‍​വ​ഹി​ക്കും. ഡി​ജി​റ്റ​ല്‍ ലൈ​ബ്ര​റി​യു​ടെ ഉ​ദ്ഘാ​ട​നം എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി മു​ന്‍ സി​ന്‍​ഡി​ക്കറ്റ് മെം​ബ​ർ പി. ​ഷാ​ന​വാ​സും അ​ന്യം നി​ന്നു​പോ​കു​ന്ന നാ​ട​ന്‍ ക​ലാ​രൂ​പ​ങ്ങ​ള്‍ പു​ന​ര്‍ സൃ​ഷ്ടി​ക്കു​ന്ന​തി​നുവേ​ണ്ടി രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള കേ​ര​ള സ​ര്‍​ക്കാ​ര്‍ ഫോ​ക്ക് ലോ​ര്‍ അ​ക്കാ​ദ​മി​യു​ടെ കോ​ള​ജ് ത​ല ക്ല​ബി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ​മി​ന സ​ജി​യും അ​ഡ്മി​ഷ​ന്‍ സെ​ല്ലി​ന്‍റെ ഉ​ദ്ഘാ​ട​നം റ​വ.​ ഡോ. ജെ​യിം​സ് ഇ​ല​ഞ്ഞി​പ്പു​റ​വും നി​ര്‍​വ​ഹി​ക്കും.
ഇ​ഗ്‌​നോ കൊ​ച്ചി അ​സി​സ്റ്റ​ന്‍റ് കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ.​ വി.​ടി. ജ​ല​ജ കു​മാ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കേ​ര​ള പോ​പ്പു​ല​ര്‍ അ​ക്കാ​ദ​മി ക്ല​ബി​ന്‍റെ ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കേ​ര​ള സ​ര്‍​ക്കാ​ര്‍ ഫോ​ക്ക്‌ലോ​ര്‍ അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ ഒ.​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ കൈ​മാ​റും. കോ​ള​ജ് ചെ​യ​ര്‍​മാ​ന്‍ ബെ​ന്നി തോ​മ​സ് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ലാ​ലി​ച്ച​ന്‍ ക​ല്ല​മ്പ​ള്ളി, സെ​ക്ര​ട്ട​റി ടി​. ജോ​മോ​ന്‍ ജേ​ക്ക​ബ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യ സു​പ​ര്‍​ണ രാ​ജു, ഇ.​എ. റെ​സ്‌​നി മോ​ള്‍, ബോ​ബി കെ. ​മാ​ത്യു, പി.​ആ​ര്‍. ര​തീ​ഷ്, കോ​ള​ജ് യൂ​ണി​യ​ന്‍ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഇ.​എം. ലി​യ​മോ​ള്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി​മാ​രാ​യ അ​ക്ഷ​യ് മോ​ഹ​ന്‍​ദാ​സ്, എ​സ്. ഷാ​ന്‍റി മോ​ള്‍, ജി​നു തോ​മ​സ്, അ​ശ്വി​നി ജ​യ്‌​സി, ഗ​വേ​ണിം​ഗ് ബോ​ഡിയം​ഗം ജോ​സ് ആ​ന്‍റ​ണി, ത്രേ​സ്യ​കു​ട്ടി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
സ​മ്മേ​ള​ന​ത്തി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി​യു​ടെ മു​ന്‍ എം​എ​ല്‍​എ​യും കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ആ​ന്‍റ​ണീ​സി​ന്‍റെ സ​ഹ സ്ഥാ​പ​ക​നു​മാ​യി​രു​ന്ന തോ​മ​സ് ക​ല്ല​മ്പ​ള്ളി​യു​ടെ ജീ​വി​ത രേ​ഖ​ക​ള്‍ പ്ര​തി​പാ​ദി​ക്കു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി​യു​ടെ ക​ല്ല​മ്പ​ള്ളി എ​ന്ന സ്മ​ര​ണി​ക മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വാ​ണി​യാ​പു​ര​ക്ക​ല്‍ പി. ​ഷാ​ന​വാ​സി​നു കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്യും.
ചെ​യ​ര്‍​മാ​ന്‍ ബെ​ന്നി തോ​മ​സ്, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ആ​ന്‍റ​ണി ജോസ​ഫ് ക​ല്ല​മ്പ​ള്ളി, സെ​ക്ര​ട്ട​റി ടി​. ജോ​മോ​ന്‍ ജേ​ക്ക​ബ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യ ബോ​ബി കെ. ​മാ​ത്യു, സു​പ​ര്‍​ണ രാ​ജു, ഇ.​എ. റെ​സ്‌​നി മോ​ള്‍, പി.​ആ​ര്‍. ര​തീ​ഷ്, സു​പ്ര​ണ്ട് ജ​സ്റ്റി​ന്‍ ജോ​സ് എ​ന്നി​വ​ര്‍ പ​ത്രസ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.