റോ​ഡ് ഗതാഗതയോഗ്യമാക്കി
Friday, March 31, 2023 11:16 PM IST
പാ​ലാ: മു​ത്തോ​ലി പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളി​യേ​പ്പ​ള്ളി വാ​ര്‍​ഡി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​തി​രു​ന്ന ഈ​ന്തും​മൂ​ട് ക​വ​ല-​മീ​ന​ച്ചി​ല്‍ കാ​വ് റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി മെം​ബ​ര്‍ ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ അ​നു​വ​ദി​ച്ച പ​ത്തു ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് റോ​ഡി​ന്‍റെ 550 മീ​റ്റ​ര്‍ ദൂ​രം ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യ​ത്. ന​വീ​ക​രി​ച്ച റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ നി​ര്‍​വ​ഹി​ച്ചു.
യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ൺ​ജി​ത്ത് ജി. ​മീ​നാ​ഭ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ലി​ന്‍ ഐ​സ​ക് മേ​നാം​പ​റ​മ്പി​ല്‍, ഹ​രി​ദാ​സ് അ​ട​മ​ത്ത​റ, കെ.​സി. മാ​ത്യു കേ​ള​പ്പ​നാ​ല്‍, തോ​മാ​ച്ച​ന്‍ പ​ന്ത​നാ​നി, കു​ഞ്ഞു​മോ​ന്‍ ക​പ്പ​ലു​മാ​ക്ക​ല്‍, ജോ​സ് ഏ​ബ്ര​ഹാം പ​ന്ത​നാ​നി, അ​ഡ്വ. സെ​ബാ​സ്റ്റ്യ​ന്‍ ക​രി​ങ്കു​റ്റി​യി​ല്‍, മാ​ത്യു തോ​മ​സ് കൈ​പ്പം​പ്ലാ​ക്ക​ല്‍, ജി​മ്മി ഇ​ല​പ്പ​ത്ത​നാ​ല്‍, ജോ​സ​ഫ് വ​ര​കു​കാ​ലാ​യി​ല്‍, ജോ​ര്‍​ജ് പു​ളി​ക്ക​ല്‍, ജോ​സ​ഫ് വാ​ഴ​യി​ല്‍, കെ.​പി. രാ​ജ​ന്‍ കൊ​ച്ചു​പു​ര​യ്ക്ക​ല്‍, പ്ര​സാ​ദ് പാ​റ​യ്ക്ക​ല്‍, സ​ണ്ണി ജോ​സ​ഫ് കാ​രി​മ​റ്റം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ആ​നു​കൂ​ല്യ വി​ത​ര​ണം

ക​ട​പ്ലാ​മ​റ്റം: പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ബി​പി​എ​ല്‍ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട 60 വ​യ​സ് ക​ഴി​ഞ്ഞ​വ​ര്‍​ക്കു​ള്ള ക​ട്ടി​ല്‍ വി​ത​ര​ണ​വും പ​ട്ടി​കാ​ജാ​തി-​പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ബി​രു​ദ, ബി​രു​ദാ​ന​ന്ത​രബി​രു​ദ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള ലാ​പ്‌​ടോ​പ്, പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ര്‍​ഗ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണ​വും ന​ട​ത്തി.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത്രേ​സ്യാ​മ്മ സെ​ബാ​സ്റ്റ്യ​ന്‍ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ല​ളി​ത മോ​ഹ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ സ​ച്ചി​ന്‍ സ​ദാ​ശി​വ​ന്‍, ബി​ന്‍​സി സാ​വി​യോ, ആ​ന്‍​സി സ​ഖ​റി​യാ​സ്, മെം​ബ​ർ​മാ​രാ​യ ജാ​ന്‍​സി ജോ​ര്‍​ജ്, കെ.​ആ​ര്‍. ശ​ശി​ധ​ര​ന്‍​നാ​യ​ര്‍, ജോ​സ് കൊ​ടി​യം​പു​ര​യി​ടം, ജെ​യ്‌​മോ​ള്‍ റോ​ബ​ര്‍​ട്ട്, ബീ​നാ തോ​മ​സ്, പ്ര​വീ​ണ്‍ പ്ര​ഭാ​ക​ര്‍, മ​ത്താ​യി മാ​ത്യു, ഷി​ബു ജോ​ര്‍​ജ്, അ​സി. സെ​ക്ര​ട്ട​റി വി​ന്‍​സി​മോ​ള്‍ ലൂ​ക്കോ​സ്, ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍ അ​പ​ര്‍​ണ, പ്രേ​ര​ക് വി.​എം. അ​ശോ​ക് കു​മാ​ര്‍, എ​സ്‌​സി പ്ര​മോ​ട്ട​ര്‍ അ​പ​ര്‍​ണ, എ​സ്ടി പ്രൊ​മോ​ട്ട​ര്‍ ഗ്ലാ​ക്‌​സി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.