പൊ​ൻ​കു​ന്നം - കോ​ഴി​ക്കോ​ട് ബ​സ് സ​ർ​വീ​സ്
Tuesday, March 28, 2023 10:49 PM IST
പൊ​ൻ​കു​ന്നം: കെ​എ​സ്ആ​ർ​ടി​സി പൊ​ൻ​കു​ന്നം ഡി​പ്പോ​യി​ൽ നി​ന്ന് കോ​ഴി​ക്കോ​ടി​ന് പു​തി​യ സ​ർ​വീ​സ് തു​ട​ങ്ങി. രാ​വി​ലെ 4.50ന് ​പു​റ​പ്പെ​ടു​ന്ന ബ​സ് എ​റ​ണാ​കു​ളം, പ​റ​വൂ​ർ, കൊ​ടു​ങ്ങ​ല്ലൂ​ർ, പൊ​ന്നാ​നി, തി​രൂ​ർ, താ​നൂ​ർ, പ​ര​പ്പ​ന​ങ്ങാ​ടി, യൂ​ണി​വേ​ഴ്‌​സി​റ്റി വ​ഴി കോ​ഴി​ക്കോ​ട് 12.15ന് ​എ​ത്തും. വൈ​കു​ന്നേ​രം നാ​ലി​ന് തി​രി​കെ പു​റ​പ്പെ​ടു​ന്ന ബ​സ് രാ​ത്രി 10.30ന് ​പൊ​ൻ​കു​ന്ന​ത്ത് എ​ത്തും. സ​ർ​വീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ചീ​ഫ് വി​പ്പ് ഡോ.​എ​ൻ. ജ​യ​രാ​ജ് നി​ർ​വ​ഹി​ച്ചു. ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ശ്രീ​കു​മാ​ർ, സു​മേ​ഷ് ആ​ൻ​ഡ്രൂ​സ്, കെ.​എ. എ​ബ്ര​ഹാം, ലീ​ന കൃ​ഷ്ണ​കു​മാ​ർ, അ​മ്പി​ളി ശി​വ​ദാ​സ്, എ.​ടി. ഷി​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

നാ​ട​ക​ദി​നാ​ച​ര​ണം

പ​ന​മ​റ്റം: ദേ​ശീ​യ​വാ​യ​ന​ശാ​ല ഗു​രു​ജ​ന​വേ​ദി ലോ​ക​നാ​ട​ക​ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. എം.​അ​ജി​ത്ത്, പി. ​വി​ജ​യ​ൻ, വി.​ജി. മു​ര​ളീ​ധ​ര​ൻ, ജി​ഷ​മോ​ൾ ടി. ​ച​ന്ദ്ര​ൻ, ഷാ​ജി എ​സ്. നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നാ​ട​ക​ഗാ​ന​ങ്ങ​ളു​ടെ അ​വ​ത​ര​ണം ന​ട​ത്തി.