ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി
Sunday, March 26, 2023 12:36 AM IST
ച​ങ്ങ​നാ​ശേ​രി: ന​ഗ​ര​സ​ഭ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍ക്കാ​യി സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പും മ​രു​ന്നു വി​ത​ര​ണ​വും ന​ട​ത്തി. ഗ​വ​ൺ​മെ​ന്‍റ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യു​ടെ​യും ന​ഗ​ര​സ​ഭ​യു​ടെ​യും സം​യു​ക്ത നേ​തൃ​ത്വ​ത്തി​ലാ​ണ് ക്യാ​മ്പ് ന​ട​ത്തി​യ​ത്. ന​ഗ​ര​സ​ഭ​യി​ലെ എ​ല്ലാ ശു​ചീ​ക​ര​ണ വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ളും ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്തു.

ന​ഗ​ര​സ​ഭാ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ സ​ന്ധ്യാ മ​നോ​ജ് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ര്‍മാ​ന്‍ ബെ​ന്നി ജോ​സ​ഫ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ അ​ഡ്വ. മ​ധു​രാ​ജ്, കൗ​ണ്‍സി​ല​ര്‍മാ​രാ​യ ഗീ​ത അ​ജി, അ​രു​ണ്‍ മോ​ഹ​ന്‍, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ഗീ​തു, ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍ മു​ഹ​മ്മ​ദ് മു​സ്ത​ഫ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.