പ്ര​ഫ. മാ​ത്യു ഉ​ല​കം​ത​റ അ​നു​സ്മ​ര​ണം
Sunday, March 26, 2023 12:31 AM IST
കോ​ട്ട​യം: കേ​ര​ളം എ​ക്കാ​ല​വും അ​നു​സ്മ​രി​ക്കേ​ണ്ട സാ​ഹി​ത്യ​പ്ര​തി​ഭ​യാ​ണ് പ്ര​ഫ. മാ​ത്യു ഉ​ല​കം​ത​റ​യെ​ന്ന് ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം. പ്ര​ഫ. മാ​ത്യു ഉ​ല​കം​ത​റ അ​നു​സ്മ​ര​ണ സ​മി​തി കോ​ട്ട​യം ലൂ​ര്‍ദ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തി​യ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മാ​ര്‍ പെ​രു​ന്തോ​ട്ടം. കോ​ട്ട​യം ലൂ​ര്‍ദ് ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. ഫി​ലി​പ്പ് നെ​ൽ​പ്പു​ര​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ, ഡോ. ​കു​ര്യാ​സ് കു​മ്പ​ള​ക്കു​ഴി, സാ​ബു മാ​ത്യു, രാ​ജാ ശ്രീ​കു​മാ​ര്‍ വ​ര്‍മ, ജാ​സ്മി​ന്‍ മാ​ത്യു, ജോ​സ് പു​ത്തേ​ട്ട്, ജി​ന്‍സി ജി​ബി, ബി​നു ബി​നോ​ജ്, തോ​മ​സ്‌​കു​ട്ടി സെ​ബാ​സ്റ്റ്യ​ന്‍, ഷൈ​ന്‍ ജോ​സ​ഫ്, കു​ഞ്ഞ് ക​ള​പ്പു​ര, ജോ​യ്സ് മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.