ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് വാ​ക്-​ഇ​ന്‍-​ഇ​ന്‍റ​ര്‍വ്യൂ നാളെ
Sunday, March 26, 2023 12:30 AM IST
കോ​ട്ട​യം: എം​ജി സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ സോ​ഫി​സ്റ്റി​ക്കേ​റ്റ​ഡ് അ​ന​ലി​റ്റി​ക്ക​ല്‍ ഇ​ന്‍സ്ട്രു​മെ​ന്‍റ് ഫെ​സി​ലി​റ്റി​യി​ല്‍ ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ്, ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് എ​ന്നീ ത​സ്തി​ക​ക​ളി​ലെ ഒ​ന്നു വീ​തം ഒ​ഴി​വു​ക​ളി​ല്‍ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​നു​ള്ള വാ​ക് ഇ​ന്‍ ഇ​ന്‍റ​ര്‍വ്യൂ നാളെ ​ന​ട​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ സ​ര്‍വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍ വി​ജ്ഞാ​പ​ന​ത്തി​നൊ​പ്പ​മു​ള്ള അ​പേ​ക്ഷാ ഫോ​റം പൂ​രി​പ്പി​ച്ച് യോ​ഗ്യ​ത, പ്ര​വൃ​ത്തി​പ​രി​ച​യം, ജാ​തി, അ​ധി​ക യോ​ഗ്യ​ത എ​ന്നി​വ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ അ​സ​ലും പ​ക​ര്‍പ്പു​ക​ളും സ​ഹി​തം നാളെ ​ഉ​ച്ച​യ്ക്ക് 1.30ന് ​സ​ര്‍വ​ക​ലാ​ശാ​ലാ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ബ്ലോ​ക്കി​ലെ എ.​ഡി.​എ 5 വി​ഭാ​ഗ​ത്തി​ല്‍ ഹാ​ജ​രാ​ക​ണം. 2.30ന് ​വൈ​സ് ചാ​ന്‍സ​ല​റു​ടെ മി​നി കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ലാ​ണ് അ​ഭി​മു​ഖം.