ജാഥകൾക്കു സ്വീകരണം
Sunday, March 26, 2023 12:28 AM IST
കോ​​ട്ട​​യം: വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹം നൂ​​റാം വാ​​ര്‍​ഷി​​കാ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി കെ​​പി​​സി​​സി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ 29നു ​​വൈ​​കു​​ന്നേ​​രം വൈ​​ക്ക​​ത്ത് എ​​ത്തി​​ച്ചേ​​രു​​ന്ന വി​​വി​​ധ ജാ​​ഥ​​ക​​ള്‍​ക്ക് ജി​​ല്ലാ കോ​​ണ്‍​ഗ്ര​​സ് ക​​മ്മി​​റ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ വൈ​​ക്ക​​ത്ത് സ്വീ​​ക​​ര​​ണം ന​ൽ​കാ​​ന്‍ ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് നാ​​ട്ട​​കം സു​​രേ​​ഷി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ചേ​​ര്‍​ന്ന നേ​​തൃ​​യോ​​ഗം തീ​​രു​​മാ​​നി​​ച്ചു.