പ്ര​തി​ഷേ​ധി​ച്ചു
Saturday, March 25, 2023 11:04 PM IST
പാ​ലാ: സം​സ്ഥാ​ന​ത്തും ഇ​ന്ത്യ​യു​ടെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലും ക​ത്തോ​ലി​ക്കാ വി​ശ്വാ​സ​ത്തി​നും വി​ശ്വാ​സി​ക​ള്‍​ക്കു​മെ​തി​രേ ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും ന​ട​ക്കു​ന്ന പ​ലവി​ധ ആ​ക്ര​മ​ണ​ങ്ങ​ളി​ലും അ​ധി​ക്ഷേ​പ​ങ്ങ​ളി​ലും സൊ​സൈ​റ്റി ഓ​ഫ് സെ​ന്‍റ് വി​ന്‍​സെ​ന്‍റ് ഡി​ പോ​ള്‍ പാ​ലാ സിസി സ​മ്മേ​ള​നം പ്ര​തി​ഷേ​ധി​ച്ചു.
സാ​മൂ​ഹ്യ ശി​ഥി​ലീ​ക​ര​ണ ശ​ക്തി​ക​ള്‍​ക്കെ​തി​രേ നി​യ​മന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​മേ​യ​ത്തി​ലു​ടെ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ബേ​ബി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ​ന്‍ തോ​മ​സ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ഫാ. ​ജോ​സ് കോ​ട്ട​യി​ല്‍, ഏ​ബ്ര​ഹാം പാ​ല​ക്കു​ടി, സി​റി​യ​ക് താ​മ​ര​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.