റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, March 25, 2023 11:04 PM IST
പാ​ലാ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ംബ​ര്‍ രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍ അ​നു​വ​ദി​ച്ച ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തിയ ക​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ആ​ശാനി​ല​യം-പു​ത്ത​ന്‍​പ​ള്ളി​ക്കു​ന്ന് റോ​ഡ് ഉ​ദ്ഘാ​ട​നം ചെയ്തു. പാ​ലാ മു​നി​സി​പ്പാ​ലി​റ്റി​യെ​യും ക​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​നെ​യും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന ​റോ​ഡി​ല്‍ റീ​ടാ​റി​ംഗും ഡ്രൈ​നേ​ജും നി​ര്‍​മി​ച്ച​തോ​ടു​കൂ​ടി പ​ഞ്ചാ​യ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന മു​ഴു​വ​ന്‍ ഭാ​ഗ​വും സ​ഞ്ചാ​ര​യോ​ഗ്യ​മാ​യി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു ബി​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ഫി​ലി​പ്പ് കു​ഴി​കു​ളം, കു​ഞ്ഞു​മോ​ന്‍ മാ​ട​പ്പാ​ട്ട്, ടോം ​ത​ട​ത്തി​ക്കു​ഴി, ബേ​ബി ന​ട​യ​ത്ത് , സാ​ബു ക​ള്ളി​ക്കാ​ട്ട്, ലാ​ല​ച്ച​ന്‍ ന​ട​യ​ത്ത്, അ​പ്പ​ച്ച​ന്‍ ചൊ​ള്ളാ​ക്ക​ല്‍, പാ​പ്പ​ച്ച​ന്‍ പു​തി​യാ​പ​റ​മ്പി​ല്‍, ജോ​സ​ഫ് താ​ന്നി​യ​ത്ത്, വ​ര്‍​ക്കി​ച്ച​ന്‍ പു​തി​യാ​പ​റ​മ്പി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.