മഴവെള്ളം വീണു; വീട്ടുമുറ്റത്തെ ഗ്രാനൈറ്റിന്‍റെ നിറം മാറി
Monday, March 20, 2023 11:13 PM IST
ക​​ടു​​ത്തു​​രു​​ത്തി: മ​​ഴ​​വെ​​ള്ളം വീ​​ണു വീ​​ട്ടു​​മു​​റ്റ​​ത്തെ ഗ്രാ​​നൈ​​റ്റി​ന്‍റെ നി​​റം മാ​​റി. ക​​ടു​​ത്തു​​രു​​ത്തി​​ക്കു സ​​മീ​​പം അ​​ല​​രി​​യി​​ല്‍ ക​​ഴി​​ഞ്ഞ ദി​​വ​​സം പെ​​യ്ത മ​​ഴ​​വെ​​ള്ളം വീ​​ണ​​പ്പോ​​ളാ​​ണ് ഈ ​​സം​​ഭ​​വം. പ​​ഞ്ചാ​​യ​​ത്ത് ജീ​​വ​​ന​​ക്കാ​​ര​​നാ​​യ അ​​ല​​രി പു​​ഴ​​ക​​രോ​​ട്ട് ടോ​​ജി​​യു​​ടെ വീ​​ടി​ന്‍റെ ന​​ട​​യി​​ല്‍ സ്ഥാ​​പി​​ച്ചി​​രു​​ന്ന ഗ്രാ​​നൈ​​റ്റി​​ന്‍റെ നി​​റ​​മാ​​ണ് മാ​​റി​​യ​​ത്.
ഏ​​താ​​നും മാ​​സ​​ങ്ങ​​ള്‍​ക്ക് മു​​മ്പാ​​ണ് ഈ ​​വീ​ന്‍റെ നി​​ര്‍​മാ​​ണം പൂ​​ര്‍​ത്തി​​യാ​​ക്കി​​യ​​ത്. പൊ​​ള്ളി നി​​റം മാ​​റി​​യ നി​​ല​​യി​​ലാ​​ണ് ഗ്രാ​​നൈ​​റ്റു​​ക​​ളെ​​ന്ന് ടോ​​ജി പ​​റ​​യു​​ന്നു. കൊ​​ച്ചി​​യി​​ലെ മാ​​ലി​​ന്യം ക​​ത്ത​​ലു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ആ​​സി​​ഡ് മ​​ഴ പെ​​യ്യാ​​ന്‍ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന മു​​ന്ന​​റി​​യി​​പ്പി​​നി​​ടെ​​യാ​​ണ് ഈ ​​സം​​ഭ​​വം. ഗ്രാ​​നൈ​​റ്റു​​ക​​ളി​​ല്‍ പു​​ള്ളി​​ക്കു​​ത്തു​​ക​​ളും നി​​റം മാ​​റി​​യ നി​​ല​​യി​​ലു​​മാ​​ണ്. ആ​​സി​​ഡ് ഒ​​ഴി​​ച്ച​​പ്പോ​​ള്‍ ഉ​​ണ്ടാ​​കു​​ന്ന അ​​വ​​സ്ഥ ത​​ന്നെ​​യാ​​ണ് ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​തെ​​ന്നും ടോ​​ജി പ​​റ​​യു​​ന്നു.