ഭ​ക്ഷ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ടി​നെ​തി​രേ റേ​ഷ​ന്‍വ്യാ​പാ​രി​ക​ള്‍ പ്ര​തി​ഷേ​ധിച്ചു
Monday, February 6, 2023 11:43 PM IST
ച​​ങ്ങ​​നാ​​ശേ​​രി: നി​​യ​​മ​​സ​​ഭ​​യി​​ല്‍ റേ​​ഷ​​ന്‍ വ്യാ​​പാ​​രി​​ക​​ളെ അ​​വ​​ഹേ​​ളി​​ച്ച ഭ​​ക്ഷ്യ​മ​​ന്ത്രി​​യു​​ടെ നി​​ല​​പാ​​ടി​​നെ​​തി​​രേ​​യും സം​​സ്ഥാ​​ന ബ​​ജ​​റ്റി​ല്‍ റേ​​ഷ​​ന്‍ വ്യാ​​പാ​​ര മേ​​ഖ​​ല​​യെ പാ​​ടെ​​അ​​വ​​ഗ​​ണി​​ച്ച​​തി​​ലും പ്ര​​തി​​ഷേ​​ധി​​ച്ച് ഓ​​ള്‍ കേ​​ര​​ള റേ​​ഷ​​ന്‍ റീ​​ട്ടെ​​യി​​ല്‍ ഡീ​​ലേ​​ഴ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ സ​​പ്ലൈ ഓ​​ഫീ​​സി​​നു മു​​മ്പി​​ല്‍ ധ​​ര്‍​ണ ന​​ട​​ത്തി. കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ സെ​​ക്ര​​ട്ട​​റി പി. ​​എ​​ച്ച്. നാ​​സ​​ര്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
ഓ​​ള്‍ കേ​​ര​​ള റേ​​ഷ​​ന്‍ റീ​​ട്ടെ​​യി​​ല്‍ ഡീ​​ലേ​​ഴ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ നേ​​താ​​ക്ക​​ളാ​​യ ടി.​​ആ​​ര്‍. ര​​മേ​​ശ്കു​​മാ​​ര്‍, മു​​ര​​ളീ​​ധ​​ര​​ന്‍ നാ​​യ​​ര്‍, അ​​ഫ്‌​​സ​​ല്‍ പ്ര​​യാ​​റ്റ്, സ​​നി​​ല്‍ മാ​​ത്യു എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.